Jump to content

ഹം ദിൽ ദേ ചുകേ സനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hum Dil De Chuke Sanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hum Dil De Chuke Sanam
പ്രമാണം:HDDCS.jpg
Film poster
സംവിധാനംSanjay Leela Bhansali
നിർമ്മാണംSanjay Leela Bhansali
കഥPratap Karvat and Sanjay Leela Bhansali
തിരക്കഥKanan Mani
Kenneth Phillipps
Sanjay Leela Bhansali
അഭിനേതാക്കൾSalman Khan
Ajay Devgn
Aishwarya Rai Bachchan
സംഗീതംIsmail Darbar
ഛായാഗ്രഹണംAnil Mehta
ചിത്രസംയോജനംSanjay Leela Bhansali
വിതരണംSLB Films
റിലീസിങ് തീയതി
  • ജൂൺ 18, 1999 (1999-06-18)
രാജ്യംIndia
ഭാഷHindi
ബജറ്റ്16 crore[1]
സമയദൈർഘ്യം188 minutes
ആകെ51.4 crore[2]

സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ റൊമാന്റിക് ചലച്ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം (English: I Have Given My Heart Away, Darling). അന്തർദേശീയമായി "സ്ട്രൈറ്റ് ഫ്രം ദി ഹാർട്ട്" എന്ന പേരിൽ ചിത്രം പുറത്തിറങ്ങി.[3] സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, ഐശ്വര്യ റായ് ബച്ചൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൻറെ ഭൂരിഭാഗചിത്രീകരണവും ഗുജറാത്തിലെ പ്രാഗ് മഹലിലായിരുന്നു. മൈട്രേയ് ദേവിയുടെ ബംഗാളി നോവൽ നാ ഹാനിയേറ്റിനെ ആസ്പദമാക്കിയുള്ള ഈ ചിത്രം ഒരു ത്രികോണപ്രണയകഥയെ ചിത്രീകരിച്ചിരിക്കുന്നു.

1999-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ "ഹം ദിൽ ദേ ചുകേ സനം" ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശനത്തിനെത്തിയിരുന്നു.[4] 2009 ൽ നീൽ അകശർ ചാന്ദ്നി എന്ന പേരിൽ ചിത്രം ബംഗാളി ഭാഷയിലേക്ക് റീമേക്ക് ചെയ്തു.

ശബ്ദട്രാക്ക്

[തിരുത്തുക]
ഹം ദിൽ ദേ ചുകേ സനം
ശബ്ദട്രാക്ക് by ഇസ്മയിൽ ദർബാർ
Released21 ജൂൺ 1999 (1999-06-21)
Genreഫീച്ചർ ഫിലിം ശബ്ദട്രാക്ക്
Length54:03
Languageഹിന്ദി
Label ടി സീരീസ്
ഇസ്മയിൽ ദർബാർ chronology
ഹം ദിൽ ദേ ചുകേ സനം
(1999)
തേരാ ജാദൂ ചൽ ഗയാ
(2000)

ട്രാക്ക് ലിസ്റ്റിംഗ്

[തിരുത്തുക]
# ഗാനം ആലാപനം ദൈർഘ്യം
1 "ചാന്ദ് ചുപാ ബാദൽ മേം" ഉദിത് നാരായൺ, അൽക യാഗ്നിക് 05:46
2 "നിംബുഡ" കവിത കൃഷ്ണമൂർത്തി, കർസൻ സർഗതി 06:23
3 "ആൻങ്കോം കി ഗുസ്താഖിയാം" കവിത കൃഷ്ണമൂർത്തി, കുമാർ സാനു 05:00
4 "മൻ മോഹിനി" ശങ്കർ മഹാദേവൻ 02:26
5 "ഛോന്കാ ഹവാ കാ" കവിത കൃഷ്ണമൂർത്തി, ഹരിഹരൻ 05:46
6 "ധോലി താരൊ ധോൽ ബാജേ" കവിത കൃഷ്ണമൂർത്തി, വിനോദ് റാത്തോഡ്, കർസൻ സഗത്ഥിയ 06:16
7 "ലവ് തീം" കവിത കൃഷ്ണമൂർത്തി, ശങ്കർ മഹാദേവൻ 02:11
8 "തടപ് തടപ്" കൃഷ്ണകുമാർ കുന്നത്ത്, ഡൊമിനിക് സെരിജോ 06:36
9 "അൽബേലാ സാജൻ" കവിത കൃഷ്ണമൂർത്തി, സുൽത്താൻ ഖാൻ, ശങ്കർ മഹാദേവൻ 03:20
10 "കൈപോച്ചെ" ദമയന്തി ബർദായി, ജ്യോത്സ്ന ഹാർഡിക്കർ, കൃഷ്ണകുമാർ കുന്നത്ത്, ശങ്കർ മഹാദേവൻ 05:03
11 "ഹം ദിൽ ദേ ചുകേ സനം " കവിത കൃഷ്ണമൂർത്തി, മുഹമ്മദ് സലാമാത്ത്, ഡൊമിനിക് സെരിജോ 06:45

അവാർഡുകൾ

[തിരുത്തുക]
ജയിച്ചു
അവാർഡ് വിഭാഗം സ്വീകർത്താവ്
47th National Film Awards National Film Award for Best Production Design Nitin Chandrakant Desai
National Film Award for Best Music Direction Ismail Darbar
National Film Award for Best Choreography Vaibhavi Merchant
National Film Award for Best Cinematography Anil Mehta
45th Filmfare Awards മികച്ച സിനിമ Sanjay Leela Bhansali
മികച്ച സംവിധായകൻ
മികച്ച നടി Aishwarya Rai
മികച്ച പിന്നണി ഗയകൻ Udit Narayan for "Chand Chupa Badal Mein"
മികച്ച കലാ സംവിധായകൻ Nitin Chandrakant Desai
Best Cinematographer Anil Mehta
Best Choreography Saroj Khan for "Nimbooda"
Best Background Score Anjan Biswas
RD Burman Award Ismail Darbar
Star Screen Awards Star Screen Award Best Film Sanjay Leela Bhansali
Star Screen Award Best Director
Star Screen Award Best Actress Aishwarya Rai
Star Screen Award Best Female Playback Kavita Krishnamurthy
Star Screen Award for Best Screenplay Sanjay Leela Bhansali & Kenneth Philips
1st IIFA Awards Best Movie Sanjay Leela Bhansali
Best Director
Best Actress Aishwarya Rai
Best Male Playback Udit Narayan, "Chand Chupa Badal Mein"
Best Cinematography Anail Mehta
Best Story Pratap Karvat / Sanjay Leela Bansali
Best Dialogue Amrik Gill
Best Screenplay Sanjay Leela Bansali
Best Choreography Saroj Khan
Best Sound Recording Jeetendra Chaudhary
Best Sound Re–Recording Sushmita Sen
Zee Cine Awards Zee Cine Award Best Film Sanjay Leela Bhansali
Zee Cine Award Best Director
Zee Cine Award Best Actor- Female Aishwarya Rai
Lux Face of the Year
Zee Cine Award Best Playback Singer- Male Udit Narayan
Zee Cine Award Best Playback Singer- Female Kavita Krishnamurthy
Zee Gold Awards Best Director Sanjay Leela Bhansali
Best Actress Critics' Award Aishwarya Rai
Best Male Singer Kumar Sanu
Best Costume Designer Neeta Lulla
Best Cinematographer Anil Mehta
മികച്ച തിരക്കഥ Sanjay Leela Bhansali
Nominated

അവലംബം

[തിരുത്തുക]
  1. "Hum Dil De Chuke Sanam". boxofficeindia. BOI. Retrieved 5 April 2017. Budget: 16,00,00,000
  2. "Hum Dil De Chuke Sanam". boxofficeindia. BOI. Retrieved 5 April 2017. Worldwide Gross: 51,38,50,000
  3. "Straight From the Heart". Rotten Tomatoes. Retrieved 27 May 2013.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2019-02-08.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹം_ദിൽ_ദേ_ചുകേ_സനം&oldid=3793180" എന്ന താളിൽനിന്ന് ശേഖരിച്ചത്