Jump to content

ഡ്രീംവേൾഡ് വാട്ടർ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dream world water park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശൂർ ജില്ലയിലെ ചാലക്കുടിക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു ജലക്രീഡാവിനോദ കേന്ദ്രമാണ് ഡ്രീം വേൾഡ് വാട്ടർ പാർക്ക്. ചാലക്കുടി - ആതിരപ്പിള്ളി പാതയിൽ ചലക്കുടിയിൽ നിന്നും 8 കിലോമീറ്റർ ദൂരെയാണ് പാർക്കിന്റെ സ്ഥാനം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]