Jump to content

എട്ടായിരക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eight-thousanders എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cho Oyu, Lhotse, Makalu and Mount Everest as seen from the International Space Station
Flight over Khumbu-region; six eight-thousanders and some seven-thousanders (three identified) are visible
Graph of the 30 highest peaks with more than 500 m prominence
Locations of the 14 highest peaks (Eight Thousanders) in the world

ഭൂമിയിലെ 8000 മീറ്ററിനുമേൽ ഉയരമുള്ള സ്വതന്ത്രമായി നിൽക്കുന്ന 14 കൊടുമുടികളെ വിശേഷിപ്പിക്കുന്ന പദമാണ് എട്ടായിരക്കാർ (Eight-thousander). ഈ കൊടുമുടികളെല്ലാം ഏഷ്യയിൽ ഒന്നുകിൽ ഹിമാലയത്തിലോ കാറക്കോറത്തോ ആണ്. ഇവയുടെ എല്ലാത്തിന്റെയും ഉയർന്നപ്രദേശങ്ങൾ മരണ ഇടങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു.

കീഴടക്കലിന്റെ ചരിത്രം

[തിരുത്തുക]

ഈ കൊടുമുടികൾ കീഴടക്കുന്ന ചരിത്രത്തിന്റെ തുടക്കം ആൽബർട്ട് മമ്മറിയും നോർമൻ കോലിയും പാകിസ്താൻ കൈവശത്തിലുള്ള ഇന്ത്യൻ പ്രദേശത്തെ നംഗപർവതം 1895- ൽ കീഴടക്കാൻ ശ്രമിക്കുന്നതോടെയാണ്. എന്നാൽ മഞ്ഞുമല ഇടിഞ്ഞുള്ള പ്രവാഹത്തിൽ മമ്മറിയും രണ്ട് ഗൂർഖകളും കൊല്ലപ്പെടുകയാണ് ഉണ്ടായത്.[1]

വിജയകരമായ ആദ്യത്തെ കീഴടക്കൽ ഫ്രഞ്ചുകാരനായ മോറിസ് ഹെർസോഗും ലൂയിസ് ലാകനെല്ലും കൂടി 1950 -ലെ ഫ്രഞ്ച് അന്നപൂർണ്ണ പര്യവേഷണത്തിന്റെ ഭാഗമായി 1950 ജൂൺ 3-ന് അന്നപൂർണ്ണ കീഴടക്കുന്നതോടുകൂടിയാണ് തുടങ്ങുന്നത്.[2] മഞ്ഞുകാലത്തുള്ള ആദ്യകീഴടക്കൽ പോളണ്ടുകാരനായ സവാഡയുടെ നേതൃത്വത്തിൽ എവറസ്റ്റിൽ ആയിരുന്നു. സിച്ചിയും വീലിക്കിയും 1980 ഫെബ്രുവരി 17 -ന് അവിടെത്തി.[3]

ഇറ്റലിക്കാരനായ റീൻഹോൾഡ് 1986 ഒക്ടോബർ 16 -ന് എല്ലാ 14 എണ്ണായിരക്കാരെയും കീഴടക്കുന്ന ആദ്യവ്യക്തിയായി. 1987-ൽ പോളണ്ടുകാരനായ കുകുസ്ക രണ്ടാമനുമായി. കുകുസ്കയാവട്ടെ ഈ കീഴടക്കലിന് ഒൻപതെണ്ണത്തിൽ പുതുവഴികളിൽക്കൂടിയാണ് യാത്രചെയ്തതും. മെസ്‌നർ ഓക്സിജന്റെ സഹായമില്ലാതെ എല്ലാ കൊടുമുടികളും കീഴടക്കി. പിന്നീട് 9 വർഷത്തിനുശേഷം 1995 -ലാണ് വേറൊരാൾ, സിറ്റ്‌സർലന്റുകാരനായ ലോറട്ടാനാണ് ഇത്തരത്തിൽ രണ്ടാമത് എല്ലാ കൊടുമുടികളും കീഴടക്കിയത്. 1998-2011 കാലത്ത് നേപാളിലെ ഫുർബ ടാഷി എട്ടായിരക്കാരുടെ മുകളിൽ 30 തവണ കയറി ഏറ്റവും കൂടുതൽ തവണ അവ കയറിയ ആളായി മാറി.[4] 1985 -2011 കാലത്ത് ജുവാനിറ്റോ ഒയിർസാബാൽ ഇവ 25 തവണ കയറി രണ്ടാമത് എത്തി.[5] [6]

14 കൊടുമുടിയും കീഴടക്കിയ ആദ്യവനിത 2010-ൽ ഈ നേട്ടം കൈവരിച്ച സ്പെയിൻകാരിയായ എഡൂൺ പസബാൻ ആണ്.[7] ഓക്സിജൻ ഇല്ലാതെ എല്ലാ കൊടുമുടിയും കയറിയ ആദ്യവനിത ആസ്ട്രിയക്കാരിയായ ഗെർലിണ്ട് കാൾട്ടൻബ്രണ്ണർ ആണ്. 2011 ആണ് ഇവർ ഇത് ചെയ്തത്.[8][9]

14 കൊടുമുടിയും ഒരുമിച്ച് കീഴടക്കിയ ആദ്യദമ്പതികൾ ഇറ്റലിക്കാരായ നിവേസ് മൊറോയിയും (ഓക്സിജൻ ഇല്ലാതെ കയറിയ രണ്ടാമത്തെ വനിത, അവരുടെ ഭർത്താവായ Romano Benet [it] ഉം 2017 -ൽ ആണ്. ആല്പിൻ രീതിയിൽ ഓക്സിജന്റെ സഹായമില്ലാതെ ആയിരുന്നു ഇവരുടെ വിജയം.[10]

14 കൊടുമുടിയും ഏറ്റവും കൂടുതൽ തവണ കീഴടക്കിയ രാജ്യക്കാരിൽ 7 വിജയികളോടെ ഇറ്റലി മുൻപന്തിയിൽ ആണ്. സ്പെയിൻ ആറും തെക്കൻ കൊറിയ 5 -ഉം കസാക്കിസ്ഥാനും പോളണ്ടും 3 വീതവും ആൾക്കാരുമയി പിന്നിൽ നിൽക്കുന്നു.

എട്ടായിരക്കാരുടെ പട്ടിക

[തിരുത്തുക]
കൊടുമുടി ഉയരം[11] സ്ഥലം[11] രേഖകൾ പ്രകാരം ആദ്യം കീഴടക്കിയത്[11] ആദ്യം കീഴടക്കിയവർ[11] മഞ്ഞുകാലത്തുള്ള ആദ്യ രേഖപ്പെടുത്തിയ കീഴടക്കൽ മഞ്ഞുകാലത്ത് ആദ്യം കീഴക്കിയവർ ശ്രമങ്ങൾ[12] മരണങ്ങൾ[12] Dമരണനിരക്ക്[12] 1990 -നുമുൻപുള്ള മരണനിരക്ക്[13] (graph) 1990–2003 കാലത്തെ മരണനിരക്ക് [13] (graphchange)
എവറസ്റ്റ് 8848 m
29,029 ft
നേപ്പാൾ Nepal
ചൈന China
29 May 1953 ന്യൂസിലൻഡ് Edmund Hillary

നേപ്പാൾ Tenzing Norgay

17 February 1980
പോളണ്ട് Krzysztof Wielicki
പോളണ്ട് Leszek Cichy
5656 223 4.0% 37% 4.4%
K2 8611 m
28,251 ft
ഇന്ത്യ India
ചൈന China[14][15][16][17][18][19]
31 July 1954 ഇറ്റലി Achille Compagnoni
ഇറ്റലി Lino Lacedelli
306 81 29.5% 41% 19.7%
Kangchenjunga 8586 m
28,169 ft
നേപ്പാൾ Nepal
ഇന്ത്യ India[20]
25 May 1955 United Kingdom George Band
United Kingdom Joe Brown
11 January 1986 പോളണ്ട് Krzysztof Wielicki
പോളണ്ട് Jerzy Kukuczka
283 40 14.5% 21% 22.0%
Lhotse 8516 m
27,940 ft
നേപ്പാൾ Nepal
ചൈന China
18 May 1956 സ്വിറ്റ്സർലാന്റ് Fritz Luchsinger
സ്വിറ്റ്സർലാന്റ് Ernst Reiss
31 December 1988 പോളണ്ട് Krzysztof Wielicki 461 13 2.8% 14% 2.0%
Makalu 8485 m
27,838 ft
നേപ്പാൾ Nepal
ചൈന China
15 May 1955 ഫ്രാൻസ് Jean Couzy
ഫ്രാൻസ് Lionel Terray
9 February 2009 ഇറ്റലി Simone Moro
കസാഖിസ്ഥാൻ Denis Urubko
361 31 8.9% 16% 8.5%
Cho Oyu 8201 m
26,906 ft
നേപ്പാൾ Nepal
ചൈന China
19 October 1954 ഓസ്ട്രിയ Joseph Joechler
നേപ്പാൾ Pasang Dawa Lama
ഓസ്ട്രിയ Herbert Tichy
12 February 1985 പോളണ്ട് Maciej Berbeka
പോളണ്ട് Maciej Pawlikowski
3138 44 1.4%
Dhaulagiri I 8167 m
26,795 ft
നേപ്പാൾ Nepal 13 May 1960 ഓസ്ട്രിയ Kurt Diemberger
ജെർമനി Peter Diener
നേപ്പാൾ Nawang Dorje
നേപ്പാൾ Nima Dorje
സ്വിറ്റ്സർലാന്റ് Ernst Forrer
ഓസ്ട്രിയ Albin Schelbert
21 January 1985 പോളണ്ട് Andrzej Czok
പോളണ്ട് Jerzy Kukuczka
448 69 15.7% 31% 11.0%
Manaslu 8163 m
26,781 ft
നേപ്പാൾ Nepal 9 May 1956 ജപ്പാൻ Toshio Imanishi
നേപ്പാൾ Gyalzen Norbu
12 January 1984 പോളണ്ട് Maciej Berbeka
പോളണ്ട് Ryszard Gajewski
661 65 9.9% 35% 13.4%
Nanga Parbat 8126 m
26,660 ft
ഇന്ത്യ India 3 July 1953 ഓസ്ട്രിയ Hermann Buhl 26 February 2016 പാകിസ്താൻ Muhammad Ali Sadpara
ഇറ്റലി Simone Moro
സ്പെയ്ൻ Alex Txikon
335 68 20.7% 77% 5.5%
Annapurna I 8091 m
26,545 ft
നേപ്പാൾ Nepal 3 June 1950 ഫ്രാൻസ് Maurice Herzog
ഫ്രാൻസ് Louis Lachenal
3 February 1987 പോളണ്ട് Jerzy Kukuczka
പോളണ്ട് Artur Hajzer
191 61 33.5% 66% 19.7%
Gasherbrum I
(Hidden Peak)
8080 m
26,444 ft
പാകിസ്താൻ Pakistan
ചൈന China
5 July 1958 യുണൈറ്റഡ് സ്റ്റേറ്റ്സ് Andrew Kauffman
യുണൈറ്റഡ് സ്റ്റേറ്റ്സ് Pete Schoening
9 March 2012 പോളണ്ട് Adam Bielecki
പോളണ്ട് Janusz Gołąb
334 29 8.9% 16% 8.8%
Broad Peak 8051 m
26,414 ft
പാകിസ്താൻ Pakistan
ചൈന China
9 June 1957 ഓസ്ട്രിയ Fritz Wintersteller
ഓസ്ട്രിയ Marcus Schmuck
ഓസ്ട്രിയ Kurt Diemberger
ഓസ്ട്രിയ Hermann Buhl
5 March 2013 പോളണ്ട് Maciej Berbeka
പോളണ്ട് Adam Bielecki
പോളണ്ട് Tomasz Kowalski
പോളണ്ട് Artur Małek
404 21 5.3% 5% 8.6%
Gasherbrum II 8035 m
26,362 ft
പാകിസ്താൻ Pakistan
ചൈന China
7 July 1956 ഓസ്ട്രിയ Fritz Moravec
ഓസ്ട്രിയ Josef Larch
ഓസ്ട്രിയ Hans Willenpart
2 February 2011 ഇറ്റലി Simone Moro
കസാഖിസ്ഥാൻ Denis Urubko
യുണൈറ്റഡ് സ്റ്റേറ്റ്സ് Cory Richards
930 21 2.3% 8% 0.4%
Shishapangma 8027 m
26,335 ft
ചൈന China 2 May 1964 ചൈന Hsu Ching [zh]
ചൈന Chang Chun-yen
ചൈന Wang Fuzhou
ചൈന Chen San
ചൈന Cheng Tien-liang
ചൈന Wu Tsung-yue
ചൈന Sodnam Doji
ചൈന Migmar Trashi
ചൈന Doji
ചൈന Yonten
14 January 2005 പോളണ്ട് Piotr Morawski
ഇറ്റലി Simone Moro
302 25 8.4% 2% 16.8%

14 എട്ടായിരക്കാരെയും കീഴടക്കിയവരെന്ന് ഉറപ്പായവർ

[തിരുത്തുക]

Field O2 എന്നത് ഓക്സിജൻ കൂടെക്കൊണ്ടുപോകാതെ കീഴടക്കിയവരാണ്

Order
accomplished

[21]

All without
O2 (order)
Name Period Born Age Nationality
1 1 Reinhold Messner 1970–1986 1944 42 ഇറ്റലി Italian
2 Jerzy Kukuczka 1979–1987 (deceased) 1948 39 പോളണ്ട് Polish
3 2 Erhard Loretan 1982–1995 (deceased) 1959 36 സ്വിറ്റ്സർലൻഡ് Swiss
4 [22] Carlos Carsolio 1985–1996 1962 33 മെക്സിക്കോ Mexican
5 Krzysztof Wielicki 1980–1996 1950 46 പോളണ്ട് Polish
6 3 Juanito Oiarzabal 1985–1999 1956 43 സ്പെയ്ൻ Spanish
7 Sergio Martini 1983–2000 1949 51 ഇറ്റലി Italian
8 Young-Seok Park 1993–2001 (deceased)[23] 1963 38 ദക്ഷിണ കൊറിയ Korean
9 Hong-Gil Um 1988–2001 1960[24] 40 ദക്ഷിണ കൊറിയ Korean
10 4 Alberto Iñurrategi 1991-2002[25] 1968 33 സ്പെയ്ൻ Spanish
11 Wang-Yong Han 1994–2003 1966 37 ദക്ഷിണ കൊറിയ Korean
12 5[26] Ed Viesturs 1989–2005 1959 46 യുണൈറ്റഡ് സ്റ്റേറ്റ്സ് American
13 6[27][28][29] Silvio Mondinelli 1993–2007 1958 49 ഇറ്റലി Italian
14 7[30] Ivan Vallejo 1997–2008 1959 49 ഇക്വഡോർ Ecuadorian
15 8[31] Denis Urubko 2000–2009 1973 35 കസാഖിസ്ഥാൻ Kazakhstani
16 Ralf Dujmovits 1990–2009 1961[32] 47 ജെർമനി German
17 9 Veikka Gustafsson 1993–2009 1968 41 ഫിൻലൻഡ് Finnish
18[33] Andrew Lock 1993–2009 1961[34] 48 ഓസ്ട്രേലിയ Australian
19 10 João Garcia 1993–2010 1967 43 Portugal Portuguese
20[35] Piotr Pustelnik 1990–2010 1951 58 പോളണ്ട് Polish
21[36] Edurne Pasaban 2001–2010 1973 36 സ്പെയ്ൻ Spanish
22[37] Abele Blanc 1992–2011[38][39] 1954 56 ഇറ്റലി Italian
23 Mingma Sherpa 2000–2011[38] 1978 33 നേപ്പാൾ Nepali
24 11 Gerlinde Kaltenbrunner 1998–2011[38] 1970 40 ഓസ്ട്രിയ Austrian
25 Vassily Pivtsov 2001–2011[38] 1975 36 കസാഖിസ്ഥാൻ Kazakhstani
26 12 Maxut Zhumayev 2001–2011[38] 1977 34 കസാഖിസ്ഥാൻ Kazakhstani
27 Jae-Soo Kim 2000–2011[38] 1961 50 ദക്ഷിണ കൊറിയ Korean
28[40] 13 Mario Panzeri 1988–2012 1964 48 ഇറ്റലി Italian
29[41] Hirotaka Takeuchi 1995–2012[41] 1971 41 ജപ്പാൻ Japanese
30 Chhang Dawa Sherpa 2001–2013[38] 1982 30 നേപ്പാൾ Nepali
31 14 Kim Chang-Ho 2005–2013[38] 1970 43 ദക്ഷിണ കൊറിയ Korean
32 Jorge Egocheaga 2002–2014[42] 1968 45 സ്പെയ്ൻ Spanish
33 15 Radek Jaroš 1998–2014[38] 1964 50 ചെക്ക് റിപ്പബ്ലിക്ക് Czech
34/35[43] 16/17[43] Nives Meroi 1998–2017[44][45] 1961 55 ഇറ്റലി Italian
34/35[43] 16/17[43] Romano Benet 1998–2017[44][45][46] 1962 55 ഇറ്റലി Italian
സ്ലോവേന്യ Slovenian
36 Peter Hámor 1998–2017[47] 1964 52 സ്ലോവാക്യ Slovak
37 18 Azim Gheychisaz 2008–2017[48] 1981 37 ഇറാൻ Iranian
38 Ferran Latorre 1999–2017[49] 1970 46 സ്പെയ്ൻ Spanish
39 19 Òscar Cadiach 1984–2017[50] 1952 64 സ്പെയ്ൻ Spanish

സംശയാസ്പദമായ അവകാശവാദങ്ങൾ

[തിരുത്തുക]

14 കൊടുമുടിയും കയറിയെന്ന അവകാശവാദത്തിന് വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ സംയശാസ്പദമായി നിലനിർത്തിയിരിക്കുന്നവ.

Name Period Born Age Nationality
Fausto De Stefani (Lhotse 1997)[51] 1983–1998 1952 46 ഇറ്റലി Italian
Alan Hinkes (Cho Oyu 1990)[52][53] 1987–2005 1954 53 United Kingdom British
Vladislav Terzyul (Shishapangma 2000, Broad Peak 1995[54][55])[56][57] 1993–2004 (deceased) 1953 49 ഉക്രൈൻ Ukrainian
Eun-Sun Oh (Kangchenjunga 2009)[58][59][60][61] 1997–2010 1966 44 ദക്ഷിണ കൊറിയ Korean
Carlos Pauner (Shishapangma 2012)[62] 2001–2013 1963 50 സ്പെയ്ൻ Spanish

ചിത്രശാല

[തിരുത്തുക]
Comparison of the heights of the Eight-thousanders (red triangles) with the Seven Summits and Seven Second Summits.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Fast Facts About Nanga Parbat". climbing.about.com. Retrieved 2015-05-29.
  2. Herzog, Maurice (1951). Annapurna: First Conquest of an 8000-meter Peak. Translated from the French by Nea Morin and Janet Adam Smith. New York: E.P Dutton & Co. p. 257.
  3. https://www.alpinejournal.org.uk/Contents/Contents_1984_files/AJ%201984%2050-59%20Zawada%20Everest.pdf
  4. "Preliminary stats: Himalaya and Everest 2011 spring review". ExplorersWeb. 8 June 2013. Archived from the original on 2014-01-04. Retrieved 2014-01-04. {{cite web}}: Unknown parameter |subscription= ignored (|url-access= suggested) (help)
  5. "Lhotse Summits". 8000ers.com. Retrieved 2014-01-04.
  6. Planetmountain.com, Nanga Parbat: summit and first winter ascent by Simone Moro, Ali Sadpara and Alex Txikon, 26 February 2016
  7. "Oh Eun-Sun report, final: Edurne Pasaban takes the throne". ExplorersWeb. 10 December 2010. Archived from the original on 2016-04-16. Retrieved 2014-01-04. {{cite web}}: Unknown parameter |subscription= ignored (|url-access= suggested) (help)
  8. "Austrian woman claims Himalayas climbing record". BBC News. 23 August 2011. Retrieved 2011-08-24.
  9. "Austrian is first woman to scale 14 peaks without oxygen". AsiaOne. 30 August 2011. Retrieved 2014-01-04.
  10. "Alpinismo, il record di Meroi-Benet: è italiana la prima coppia su tutti gli Ottomila". 11 May 2017.
  11. 11.0 11.1 11.2 11.3
    "General Info". 8000ers.com. Retrieved 2014-02-21.
  12. 12.0 12.1 12.2 "Stairway to heaven". The Economist. 29 May 2013. Retrieved 2015-09-07As of March 2012{{cite web}}: CS1 maint: postscript (link)
  13. 13.0 13.1 Chinese National Geography, August 2006, page 77.
  14. http://www.bbc.co.uk/news/world-asia-28500721 K2 lies in Pakistan, near the northern border with China.
  15. "Wayback Machine" (PDF). archive.org. 26 June 2015. Archived from the original on 2015-06-26. Retrieved 29 March 2018.{{cite web}}: CS1 maint: bot: original URL status unknown (link)
  16. "K2 - Peakbagger.com". peakbagger.com. Retrieved 29 March 2018.
  17. "K2: Some background and History". www.everestnews.com. Retrieved 29 March 2018.
  18. "K2 - Geography & history". britannica.com. Retrieved 29 March 2018.
  19. K2 Archived 7 November 2016 at the Wayback Machine.
  20. Harding, Luke (13 July 2000). "Climbers banned from sacred peak". the Guardian. Retrieved 29 March 2018.
  21. "Climbers - First 14". 8000ers.com. 26 May 2012. Retrieved 2014-02-21.
  22. Carlos Carsolio required emergency oxygen on his descent from Makalu in 1988.
  23. Coley, Mariah. "Koreans Missing on Annapurna Presumed Dead". Alpinist.com. Retrieved 9 November 2011.
  24. EverestNews2004.com, News (age calculated: in 2004 Hong-Gil Um was 44). "Mr. Um Hong Gil has bagged his 15th 8000 meter peak". Archived from the original on 2009-06-21. Retrieved 2008-11-30.{{cite web}}: CS1 maint: numeric names: authors list (link)
  25. Kukuxumusu, Spanish News. "Alberto Iñurrategi achieves his fourteenth "eight thousand meters"". Archived from the original on 2009-06-21. Retrieved 2008-11-30.
  26. "Best of ExplorersWeb 2005 Awards: Ed Viesturs and Christian Kuntner". Mounteverest.net. Archived from the original on 2008-12-22. Retrieved 2008-11-30. ...the American climber became one of only five men in the world to accomplish the quest entirely without supplementary oxygen.
  27. Mounteverest.net. "The wolf is back: Gnaro bags Baruntse". Archived from the original on 2008-10-28. Retrieved 2008-11-30. Last year, Silvio 'Gnaro' Mondinelli broke the haunted 13 when he summited the last peak on his list of 14, 8000ers - becoming only the 6th mountaineer in the world to have bagged them all without supplementary oxygen.
  28. "The day after: Silvio Mondinelli, Broad Peak and all 14 8000m summits". PlanetMountain.com. Retrieved 2008-11-30. 13/07 interview with Silvio Mondinelli after the summit of his 14th 8000m peak without supplementary oxygen.
  29. "The 14th knight: Ecuadorian Ivan Vallejo is ready to continue". Mounteverest.net. Retrieved 2008-11-30. Implied in text: ...Following Italian Silvio "Gnaro" Mondinelli last year and American Ed Viesturs in 2005, Ivan also became only the seventh mountaineer in the world to have done them all without supplementary oxygen.
  30. "The 14th knight: Ecuadorian Ivan Vallejo is ready to continue". Mounteverest.net. Retrieved 2008-11-30. ...Ivan also became only the seventh mountaineer in the world to have done them all without supplementary oxygen.
  31. "Denis Urubko, Cho Oyu and all 14 8000m peaks". PlanetMountain.com. Retrieved 2009-05-18.
  32. "Ralf Dujmovits". Ralf-dujmovits.de. Archived from the original on 2010-07-15. Retrieved 2010-04-14.
  33. "Summit 8000 - Andrew Lock's quest to climb all fourteen of the highest mountains in the world". Andrew-lock.com. Retrieved 2010-04-14.
  34. "Australia's Most Accomplished Mountaineer". Andrew Lock. 2 October 2009. Retrieved 2010-04-14.
  35. "Piotr Pustelnik summits Annapurna - bags the 14x8000ers!". Explorersweb.com. Archived from the original on 2016-03-10. Retrieved 2014-02-21.
  36. "Shisha Pangma: Edurne Pasaban summits - completes the 14x800ers". Explorersweb.com. Archived from the original on 2016-04-18. Retrieved 2014-02-21.
  37. "Abele Blanc summits Annapurna and all 8000ers". Planetmountain.com. Retrieved 2014-02-21.
  38. 38.0 38.1 38.2 38.3 38.4 38.5 38.6 38.7 38.8 "Climbers - First 14, updated table on 8000ers.com". 8000ers.com. Retrieved 2014-02-21.
  39. "Everest - Mount Everest by climbers, news". Mounteverest.net. 18 May 2005. Archived from the original on 2012-07-08. Retrieved 2014-01-21.
  40. "Mario Panzeri: sono in cima! E finalmente sono 14 ottomila". Montagna.tv. Retrieved 2014-02-21.
  41. 41.0 41.1 "日本人初の快挙、8000m峰14座登頂 竹内洋岳". Nikkei.com. Retrieved 2014-02-21.
  42. "Climbers - First 14". 8000ers.com. 13 August 2014. Retrieved 2014-08-13.
  43. 43.0 43.1 43.2 43.3 Nives Meroi and Romano Benet climbed all the Eight-thousanders together, it wasn't revealed if one of them climbed the last peak a few moments before the other, thus they share the same position
  44. 44.0 44.1 "Nives Meroi and Romano Benet summit Annapurna, their 14th 8000er". PlanetMountain.com (in ഇംഗ്ലീഷ്). Retrieved 2017-05-11.
  45. 45.0 45.1 "Nives Meroi in Roman Benet preplezala 14 osemtisočakov". Sta.si (in സ്ലോവേനിയൻ). Retrieved 2017-05-11.
  46. "Slovenec s 15. osemtisočaka". Delo.si (in സ്ലോവേനിയൻ). Retrieved 2017-05-11.
  47. "Pokoril všetky osemtisícovky". skrsi.rtvs.sk. 16 May 2017. Retrieved 2017-05-17.
  48. "قیچی‌ساز حماسه ساز شد/کوهنورد تبریزی به هشت هزاری‌ها پیوست". yjc. 19 May 2017. Retrieved 2017-05-19.
  49. "Ferran Latorre completa los catorce ochomiles en el Everest" (in spanish). desnivel.com. 27 May 2017. Archived from the original on 2017-07-05. Retrieved 2017-05-27.{{cite web}}: CS1 maint: unrecognized language (link)
  50. "Cadiach, camino del campo 3 tras coronar el Broad Peak" (in spanish). La Vanguardia. 27 July 2017. Retrieved 2017-07-27.{{cite web}}: CS1 maint: unrecognized language (link)
  51. "Fausto de Stefani back for Lhotse – changes ahead on the 14x8,000ers summiteers' list?". MountEverest.net. Archived from the original on 2009-07-27. Retrieved 2008-11-30.
  52. AdventureStats.net, Official records. "Climbers that have summited 10 to 13 of the 14 Main-8000ers". Archived from the original on 2013-07-21. Retrieved 2008-11-30.
  53. MountEverest.net, News, under heading No Proof: Alan himself said later that he continued alone for one hour into the fog to find the true summit. He said that he "has no proof to have not been to the summit" and so he counts it a done deal. The statistician's didn't buy it, and Alan was deleted on all of the Cho Oyu lists.. "Alan Hinkes Kangchenjunga - 13 or 14?". Archived from the original on 2010-04-02. Retrieved 2008-11-30.{{cite web}}: CS1 maint: multiple names: authors list (link)
  54. "Vladislav Terz". www.russianclimb.com. Retrieved 2016-04-28.
  55. "AdventureStats - by Explorersweb". www.adventurestats.com. Archived from the original on 2013-07-21. Retrieved 2016-04-28.
  56. Russianclimb.com, Mountaineering World of Russia & CIS. "Vladislav Terzyul, List of ascents". Retrieved 2009-10-06.
  57. "Sad results on Makalu and Unanswered Questions: 1 missing climber and 1 passed away on Makalu". Everestnews2004.com. Archived from the original on 12 May 2012. Retrieved 2014-02-21.
  58. "AFP: Winds delay S. Korean climber's record attempt". Google.com. 24 April 2010. Retrieved 2014-01-21.
  59. "Everest K2 News ExplorersWeb - More dark clouds mounting on Anna summit push; Miss Oh's Kanchen summit "disputed" after renewed accusations". Explorersweb.com. 26 April 2010. Archived from the original on 2012-03-15. Retrieved 2014-01-21.
  60. "New doubts over Korean Oh Eun-Sun's climbing record". BBC News. 27 August 2010.
  61. "Seasonal Stories for the Nepalese Himalaya 2010" (PDF). Himalayandatabase.com. Archived from the original (PDF) on 2013-05-13. Retrieved 2014-02-21.
  62. "Desnivel; Carlos Pauner consigue la cima del Everest". Desnivel.com. Archived from the original on 2015-10-23. Retrieved 2014-01-21.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എട്ടായിരക്കാർ&oldid=3795690" എന്ന താളിൽനിന്ന് ശേഖരിച്ചത്