മദീന പ്രവിശ്യ
ദൃശ്യരൂപം
(Madinah Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മദീന | |
---|---|
المدينة المنورة | |
തലസ്ഥാനം | മദീന |
ഭാഗങ്ങൾ | 7 |
സർക്കാർ | |
• ഗവർണർ | ഫൈസൽ ബിൻ സൽമാൻ |
വിസ്തീർണ്ണം | |
• ആകെ | 1,51,990 ച.കി.മീ. (58,680 ച മൈ) |
ജനസംഖ്യ (2010) | |
• ആകെ | 17,77,933 |
• ജനസാന്ദ്രത | 9.95/ച.കി.മീ. (25.8/ച മൈ) |
ISO 3166-2 | 03 |
സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് മുസ്‌ലിംകളുടെ രണ്ടാമത്തെ വിശുദ്ധ നഗരമായ മദീന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രവിശ്യയാണ് മദീന പ്രവിശ്യ (അറബി: المدينة المنورة Al-Madīnah al-Munawarah)[1]. പ്രവിശ്യയിലെ ജനസംഖ്യ 2010 ലെ കണക്കെടുപ്പ് പ്രകാരം 1,777,933 ആണ്[2]. 151,990 ചതുരശ്ര കിലോമീറ്റർ ആണ് മദീന പ്രവിശ്യയുടെ വിസ്തൃതി. ചരിത്ര പ്രാധാന്യമുള്ള മദീന നഗരം കൂടാതെ വ്യാവസായിക-തുറമുഖ നഗരമായ യാമ്പുവും മദീന പ്രവിശ്യയിലാണ്. യുനെസ്കോ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടി മദായിൻ സ്വാലിഹ് മദീന പ്രവിശ്യയിലാണ്.
ഗവർണർമാർ
[തിരുത്തുക]പേര് | മുതൽ | വരെ |
---|---|---|
അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് | 1965 | 1985 |
അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് | 1985 | 1999 |
മുഖ്‌രിൻ ബിൻ അബ്ദുൽ അസീസ് | 1999 | 2005 |
അബ്ദുൽ അസീസ് ബിൻ മാജിദ് | 2005 | 2013 |
ഫൈസൽ സൽമാൻ | 2013 | തുടരുന്നു |
താബുക്ക് പ്രവിശ്യ | ഹായിൽ പ്രവിശ്യ ഖസീം പ്രവിശ്യ |
|||
ചെങ്കടൽ | റിയാദ് പ്രവിശ്യ | |||
അൽ മദീന പ്രവിശ്യ | ||||
മക്ക പ്രവിശ്യ |
അവലംബം
[തിരുത്തുക]