ഉള്ളടക്കത്തിലേക്ക് പോവുക

അമേരിക്കൻ സമോവ ദേശീയോദ്യാനം

Coordinates: 14°15′30″S 170°41′00″W / 14.25833°S 170.68333°W / -14.25833; -170.68333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Park of American Samoa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ സമോവ ദേശീയോദ്യാനം
Pola Islands just off the coast of Tutuila Island, American Samoa.
Locationഅമേരികൻ സമോവ, യു എസ് എ
Nearest cityപാഗൊ പാഗൊ
Coordinates14°15′30″S 170°41′00″W / 14.25833°S 170.68333°W / -14.25833; -170.68333
Area13,500 ഏക്കർ (55 കി.m2)[1]
Establishedഒക്ടോബർ 31, 1988 (1988-10-31)
Visitors28,892 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
Websiteഅമേരിക്കൻ സമോവ ദേശീയോദ്യാനം

അമേരിക്കൻ ഐക്യനാടുകളുടെ പ്രദേശമായ അമേരിക്കൻ സമോവയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അമേരിക്കൻ സമോവ ദേശീയോദ്യാനം (ഇംഗ്ലീഷ്: National Park of American Samoa). ടൂടൂഈല, ഒഫു, തൌ എന്നീ മൂന്നു ദ്വീപുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. പവിഴപുറ്റുകൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, കടൽത്തീരങ്ങൾ എന്നിവ ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. ദേശീയോദ്യാനത്തിന്റെ മൊത്തം വിസ്തൃതിയായ 13,500 ഏക്കർ (5,500 ഹെ) -ഇൽ, 9,000 ഏക്കർ (3,600 ഹെ) കരയും 4,500 ഏക്കർ (1,800 ഹെ) സമുദ്രവും പവിഴപുറ്റുകളുമാണ്.[3] അമേരിക്കൻ നാഷണൽ പാർക് സർവീസിന്റെ പരിധിയില്പെടുന്ന ഭൂമധ്യരേഖയ്ക്ക് തെക്കുള്ള ഒരേയൊരു ദേശീയോദ്യാനം ഇതാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-05.
  2. "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.
  3. "The National Parks: Index 2009–2011". National Park Service. Retrieved 2011-03-05.