Jump to content

നെഫ്ത്തിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nephthys എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെഫ്ത്തിസ്
മൃത്യു, സേവനം, വിലാപം, രാത്രി, നദികൾ എന്നിവയുടെ ദേവത"
ഒരു വീടും കുട്ടയും ചേർന്ന രൂപത്തിലുള്ള മകുടം ധരിച്ച ഒരു യുവതിയുടെ രൂപത്തിലാണ് നെഫ്ത്തിസിനെ ചിത്രീകരിക്കാറുള്ളത്
O9t
H8
None specifically, Diospolis Parva
പ്രതീകംവീടും, മമ്മിയുടെ ആവരണവും
ജീവിത പങ്കാളിസേത്ത്
മാതാപിതാക്കൾഗെബ് - നട്ട്
സഹോദരങ്ങൾഐസിസ്, ഒസൈറിസ്, Haroeris, സേത്ത്
മക്കൾഅനുബിസ് (ഒസൈറിസിന്റെ പുത്രൻ)

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് നെഫ്ത്തിസ് അല്ലെങ്കിൽ നെബ്തെറ്റ് (ഇംഗ്ലീഷ്: Nephthys or Nebthet; ഗ്രീക്: Νέφθυς). ഈജിപ്ഷ്യൻ മതവിശ്വാസപ്രകാരം നട്ട്-ഗെബ് ദമ്പതിമാരുടെ പുത്രിയായ നെഫ്തിസ് ദേവി. അഷ്ടദൈവ ഗണമായ എന്നിയാഡിലെ ഒരു അംഗം കൂടിയാണ്. തന്റെ സഹോദരിയായ ഐസിസ് സമേതം നെഫ്ത്തിസ് ദേവിക്കും മരണാനന്തര ചടങ്ങുകളിൽ പ്രധാന സ്ഥാനമാണ് ഉണ്ടായിരുന്നത്.[1]

അവലംബം

[തിരുത്തുക]
  1. Abeer El-Shahawy books.google.co.uk The funerary art of Ancient Egypt: a bridge to the realm of the hereafter (106 pages) American University in Cairo Press, 2005 ISBN 977-17-2353-7 [Retrieved 2011-12-12]
"https://ml.wikipedia.org/w/index.php?title=നെഫ്ത്തിസ്&oldid=3545889" എന്ന താളിൽനിന്ന് ശേഖരിച്ചത്