Jump to content

ചെറു വ്യാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Orthetrum taeniolatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെറു വ്യാളി
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
O. taeniolatum
Binomial name
Orthetrum taeniolatum
(Schneider, 1845)
Synonyms
  • Libellula taeniolata Schneider, 1845
  • Orthetrum brevistylum Kirby, 1896
  • Orthetrum garhwalicum Singh & Baijal, 1954
  • Orthetrum hyalianum Kirby, 1886

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് ചെറു വ്യാളി (ശാസ്ത്രീയനാമം: Orthetrum taeniolatum). ചതുപ്പുകളോടുചേർന്നുള്ള സാവധാനത്തിൽ ഒഴുകുന്ന അരുവികളിലാണ്‌ ഇവ പ്രജനനം നടത്തുന്നത്. അരുവികളോടു ചേർന്നുള്ള പാറക്കെട്ടുകളിലും മണൽതിട്ടകളിലും ഇവയെ കാണാം[1][2][3][4][5][6].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Orthetrum taeniolatum". IUCN Red List of Threatened Species. 2013. IUCN: e.T163664A5632305. 2013. doi:10.2305/IUCN.UK.2013-1.RLTS.T165506A17533964.en. Retrieved 15 February 2017. {{cite journal}}: Unknown parameter |authors= ignored (help)
  2. "Checklist, English common names". DragonflyPix.com. Archived from the original on 2012-12-04. Retrieved 5 August 2010.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 296–298.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 433.
  5. "Orthetrum taeniolatum Schneider, 1845". India Biodiversity Portal. Retrieved 2017-02-15.
  6. "Orthetrum taeniolatum Schneider, 1845". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെറു_വ്യാളി&oldid=3970474" എന്ന താളിൽനിന്ന് ശേഖരിച്ചത്