Jump to content

കരിനീലച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rhyothemis triangularis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരിനീലച്ചിറകൻ
Lesser Blue-Wing
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. triangularis
Binomial name
Rhyothemis triangularis
Kirby, 1889
Synonyms
  • Rhyothemis bipartita Tillyard, 1906
  • Rhyothemis lankana Kirby, 1894

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കരിനീലച്ചിറകൻ (ശാസ്ത്രീയനാമം: Rhyothemis triangularis). ഇവ അത്ര സർവ്വസാധാരണം അല്ലെങ്കിലും കാണപ്പെടുന്ന സ്ഥലങ്ങളിൽ കൂട്ടമായി കാണപ്പെടുന്നു. കാടുപിടിച്ച കുളങ്ങളിലും ചതുപ്പുകളിലും പ്രജനനം നടത്തുന്ന ഇവ അവയ്ക്ക് ചുറ്റുമായി കാണപ്പെടുന്നു[1][2][3][4][5].

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Rhyothemis triangularis". IUCN Red List of Threatened Species. 2010. IUCN: e.T169123A6570098. 2010. doi:10.2305/IUCN.UK.2010-4.RLTS.T169123A6570098.en. Retrieved 16 February 2017. {{cite journal}}: Unknown parameter |authors= ignored (help)
  2. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 427–428.
  3. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 443–434.
  4. "Rhyothemis triangularis Kirby, 1889". India Biodiversity Portal. Retrieved 2017-02-16.
  5. "Rhyothemis triangularis Kirby, 1889". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരിനീലച്ചിറകൻ&oldid=2906692" എന്ന താളിൽനിന്ന് ശേഖരിച്ചത്