Jump to content

തിരുവള്ളുവർ പ്രതിമ

Coordinates: 8°04′40″N 77°33′14″E / 8.0777°N 77.5539°E / 8.0777; 77.5539
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thiruvalluvar Statue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Thiruvalluvar Statue
The Thiruvalluvar Statue in Kanyakumari
Coordinates8°04′40″N 77°33′14″E / 8.0777°N 77.5539°E / 8.0777; 77.5539
സ്ഥലംKanyakumari, Tamil Nadu, India
രൂപകൽപ്പനDr. V. Ganapati Sthapati
തരംstatue
നിർമ്മാണവസ്തുStone and concrete
ഉയരം40.6 മീറ്റർ (133 അടി)
ആരംഭിച്ചത് date7 September 1990
പൂർത്തീകരിച്ചത് date1999
തുറന്ന് നൽകിയത് date1 January 2000
സമർപ്പിച്ചിരിക്കുന്നത് toValluvar, author of the Kural text

തത്ത്വചിന്തകനും

സ്വാഭാവശുദ്ധിയും ഉള്ള തമിഴ് കവിയും, തിരുക്കുറലിന്റെ എഴുത്തുകാരനും ആയ തിരുവള്ളുവരുടെ 133 അടി (40.6 മീ) ഉയരമുള്ള ശിൽപമാണ് തിരുവള്ളുവർ പ്രതിമ അല്ലെങ്കിൽ വള്ളുവർ പ്രതിമ. കോറമാണ്ടൽ തീരത്ത് ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള കന്യാകുമാരി പട്ടണത്തിനടുത്തുള്ള ഒരു ചെറിയ ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അവിടെ രണ്ട് കടലുകളും (ബംഗാൾ ഉൾക്കടലും അറേബ്യൻ കടലും) ഒരു സമുദ്രവും (ഇന്ത്യൻ മഹാസമുദ്രം) സംഗമിക്കുന്നു. ഇന്ത്യൻ ശിൽപിയായ ഡോ. വി. ഗണപതി സ്താപതിയാണ് പ്രതിമ നിർമ്മിച്ചത്. ഇദ്ദേഹം ഇരൈവൻ ക്ഷേത്രവും, സൂര്യദേവൻെറ പ്രതിമ നിർമ്മിക്കുകയും 2000 ജനുവരി 1 മില്ലേനിയം ദിവസം അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്ത് അനാച്ഛാദനം ചെയ്യുകയും ചെയ്തു.[1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "CM unveils Thiruvalluvar statue". The Hindu. Kanyakumari. Archived from the original on 1 February 2016. Retrieved 3 September 2017.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തിരുവള്ളുവർ_പ്രതിമ&oldid=4070172" എന്ന താളിൽനിന്ന് ശേഖരിച്ചത്