Jump to content

ഉർസുല വോൺ ഡെർ ലെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ursula von der Leyen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ursula von der Leyen
President of the European Commission
Assuming office
1 November 2019
SucceedingJean-Claude Juncker
Deputy Leader of the Christian Democratic Union
പദവിയിൽ
ഓഫീസിൽ
15 November 2010
LeaderAngela Merkel
Annegret Kramp-Karrenbauer
മുൻഗാമിChristian Wulff
Minister of Defence
ഓഫീസിൽ
17 December 2013 – 17 July 2019
ചാൻസലർAngela Merkel
മുൻഗാമിThomas de Maizière
പിൻഗാമിAnnegret Kramp-Karrenbauer
Minister of Labour and Social Affairs
ഓഫീസിൽ
30 November 2009 – 17 December 2013
ചാൻസലർAngela Merkel
മുൻഗാമിFranz Josef Jung
പിൻഗാമിAndrea Nahles
Minister of Family Affairs, Senior Citizens, Women and Youth
ഓഫീസിൽ
22 November 2005 – 30 November 2009
ചാൻസലർAngela Merkel
മുൻഗാമിRenate Schmidt
പിൻഗാമിKristina Schröder
Lower Saxony Minister for Social Affairs, Women, Family and Health
ഓഫീസിൽ
4 March 2003 – 22 November 2005
Minister PresidentChristian Wulff
മുൻഗാമിGitta Trauernicht
പിൻഗാമിMechthild Ross-Luttmann
Member of the Bundestag
for Lower Saxony
പദവിയിൽ
ഓഫീസിൽ
27 September 2009
മണ്ഡലംParty list
വ്യക്തിഗത വിവരങ്ങൾ
ജനനം
Ursula Gertrud Albrecht

(1958-10-08) 8 ഒക്ടോബർ 1958  (66 വയസ്സ്)
Ixelles, Belgium
രാഷ്ട്രീയ കക്ഷിChristian Democratic Union
മറ്റ് രാഷ്ട്രീയ
അംഗത്വം
The Union
European People's Party
പങ്കാളിHeiko von der Leyen
കുട്ടികൾ7
മാതാപിതാക്കൾ(s)Ernst Albrecht
Adele Stromeyer
വിദ്യാഭ്യാസംUniversity of Göttingen
University of Münster
London School of Economics
Hannover Medical School (MD, MPH)
ഒപ്പ്
വെബ്‌വിലാസംOfficial website

യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജർമ്മൻ രാഷ്ട്രീയപ്രവർത്തകയാണ് ഉർസുല വോൺ ഡെർ ലെയ്ൻ. (ജർമ്മൻ ഉച്ചാരണം: [ˈʔʊɐ̯zula fɔn dɛɐ̯ ˈlaɪən]  ( listen); née Albrecht2005 മുതൽ 2019 വരെ ജർമ്മനിയിലെ ഫെഡറൽ ഗവൺമെന്റിൽ ഏഞ്ചല മെർക്കലിന്റെ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചു. സെന്റർ-റൈറ്റ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനിലെ (CDU) അംഗവുമാണ്.

ഉർസുല ജനിച്ചതും വളർന്നതും ബ്രസ്സൽസിലാണ്. അവിടെ അവരുടെ പിതാവ് ഏണസ്റ്റ് ആൽബ്രെച്റ്റ് ആദ്യത്തെ യൂറോപ്യൻ സിവിൽ സേവകരിലൊരാളായിരുന്നു. ജർമ്മൻ, ഫ്രഞ്ച് ഭാഷകളിൽ ദ്വിഭാഷിയായി വളർന്ന അവർ ജർമ്മൻ, ബ്രിട്ടീഷ് അമേരിക്കൻ വംശജയാണ്. 1976-ൽ ലോവർ സാക്സോണി സംസ്ഥാനത്തിന്റെ മന്ത്രി പ്രസിഡന്റാകാൻ അവളുടെ പിതാവ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ 1971-ൽ അവർ ഹാനോവറിലേക്ക് മാറി. 1970 കളുടെ അവസാനത്തിൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ സാമ്പത്തിക വിദ്യാർത്ഥിനിയെന്ന നിലയിൽ, സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽ നിന്നുള്ള അമേരിക്കൻ മുത്തശ്ശിയുടെ കുടുംബനാമമായ റോസ് ലാഡ്‌സൺ എന്ന പേരിലാണ് അവർ താമസിച്ചിരുന്നത്.

അവലംബം

[തിരുത്തുക]
പദവികൾ
മുൻഗാമി Minister of Family Affairs and Youth
2005–2009
പിൻഗാമി
മുൻഗാമി Minister of Labour and Social Affairs
2009–2013
പിൻഗാമി
മുൻഗാമി Minister of Defence
2013–2019
പിൻഗാമി
മുൻഗാമി German European Commissioner
Designate

Taking office 2019
Incumbent
മുൻഗാമി President of the European Commission
Elect

Taking office 2019
"https://ml.wikipedia.org/w/index.php?title=ഉർസുല_വോൺ_ഡെർ_ലെയ്ൻ&oldid=4098987" എന്ന താളിൽനിന്ന് ശേഖരിച്ചത്