വല്ലാർപാടം
ദൃശ്യരൂപം
(Vallarpadam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വല്ലാർപാടം | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം | ||
ഏറ്റവും അടുത്ത നഗരം | കൊച്ചി | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
9°59′22″N 76°15′39″E / 9.98944°N 76.26083°E കൊച്ചിയിൽ എറണാകുളത്തിനും വൈപ്പിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് വല്ലാർപാടം. ഭാരതത്തിലെ ആദ്യ കണ്ടെയിനർ ടെർമിനൽ സ്ഥാപിതമായത് ഇവിടെയാണ്. ദേശീയ തീർഥാടനകേന്ദ്രമായ വല്ലാർപാടം പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഗതാഗതം
[തിരുത്തുക]വല്ലാർപാടത്തെ എറണാകുളവുമായും വൈപ്പിനുമായും ബന്ധിപ്പിക്കുന്ന പാലങ്ങളെ ഗോശ്രീ പാലങ്ങൾ എന്നു വിളിക്കുന്നു. നാലര കിലോമീറ്റർ നീളം വരുന്ന ഇന്ത്യയിലേ തന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം വല്ലാർപാടത്താണ്[1] സ്ഥാപിച്ചിരിക്കുന്നത്.
-
മുളവുകാടിനെയും വല്ലാർപാടത്തെയും ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം. തെക്കു കിഴക്കു നിന്നുള്ള കാഴ്ച്ച.
-
വല്ലാർപാടം ദ്വീപ്, മുളവുകാടിൽ നിന്നുള്ള കാഴ്ച്ച (2012). ഉയർന്നുവരുന്ന ബഹുനിലക്കെട്ടിടങ്ങളും വല്ലാർപാടം പള്ളിയുടെ ഗോപുരവും വേമ്പനാട് പാലവും മറ്റും കാണാം.
അവലംബം
[തിരുത്തുക]Vallarpadam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-24. Retrieved 2009-09-09.