അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടിക
ദൃശ്യരൂപം
അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അധിക വിവരങ്ങൾ
[തിരുത്തുക]വ്യക്തിഗത, ടീം വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിലും മികച്ച 5 പ്രകടനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചില വിഭാഗങ്ങളിൽ ചില റെക്കോഡുകൾ തുല്യത പാലിക്കുമ്പോൾ അവയും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സജീവമായ കളിക്കാരുടെ പേരുകൾ കടുപ്പിച്ച അക്ഷരങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പട്ടിക സൂചകങ്ങൾ
[തിരുത്തുക]ടീം സൂചകങ്ങൾ
- (150–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
- (150) പത്തു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
ബാറ്റിങ് സൂചകങ്ങൾ
- (65*) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
- (65) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.
ബൗളിങ് സൂചകങ്ങൾ
- (3–24) ഒരു ബൗളർ 24 റൺസ് വഴ്ങ്ങി 3 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.
ടീം റെക്കോഡുകൾ
[തിരുത്തുക]മൊത്തം പ്രകടനം
[തിരുത്തുക]ടീം | മത്സരങ്ങൾ | വിജയം | തോൽവി | സമനില | ഫലമില്ല | വിജയശതമാനം (%) | ||
---|---|---|---|---|---|---|---|---|
ഇന്ത്യ | 45 | 29 | 14 | 1 | 1 | 62.9 | ||
പാകിസ്താൻ | 67 | 40 | 25 | 1 | 1 | 61.19 | ||
ദക്ഷിണാഫ്രിക്ക | 56 | 34 | 21 | 0 | 1 | 61.81 | ||
ശ്രീലങ്ക | 51 | 30 | 19 | 1 | 1 | 61.00 | ||
ഓസ്ട്രേലിയ | 61 | 30 | 28 | 2 | 1 | 51.66 | ||
ഇംഗ്ലണ്ട് | 58 | 30 | 25 | 0 | 3 | 54.54 | ||
ന്യൂസിലൻഡ് | 65 | 28 | 31 | 5 | 1 | 47.65 | ||
വെസ്റ്റ് ഇൻഡീസ് | 49 | 23 | 22 | 3 | 1 | 51.04 | ||
അയർലണ്ട് | 30 | 15 | 12 | 0 | 3 | 55.55 | ||
ബംഗ്ലാദേശ് | 27 | 8 | 19 | 0 | 0 | 29.62 | ||
അഫ്ഗാനിസ്താൻ | 15 | 8 | 7 | 0 | 0 | 53.33 | ||
നെതർലൻഡ്സ് | 16 | 9 | 6 | 0 | 1 | 60.00 | ||
സ്കോട്ട്ലൻഡ് | 19 | 5 | 13 | 0 | 1 | 27.77 | ||
കെനിയ | 17 | 4 | 13 | 0 | 0 | 23.52 | ||
കാനഡ | 15 | 3 | 11 | 1 | 0 | 23.33 | ||
സിംബാബ്‌വെ | 24 | 3 | 20 | 1 | 0 | 14.58 | ||
ബെർമൂഡ | 3 | 0 | 3 | 0 | 0 | 0.00 | ||
Source: Cricinfo.com, last updated 03 March 2013 |
ടീം സ്കോറിങ് റെക്കോഡുകൾ
[തിരുത്തുക]ഉയർന്ന ഇന്നിങ്സ് സ്കോറുകൾ
[തിരുത്തുക]റാങ്ക് | സ്കോർ | ടീമുകൾ | വേദി | തീയതി |
---|---|---|---|---|
1 | 260–6 (20 ഓവറിൽ) | ശ്രീലങ്ക v കെനിയ | വാൻഡറേഴ്സ് സ്റ്റേഡിയം | 14 സെപ്റ്റംബർ 2007 |
2 | 241–6 (20 ഓവറിൽ) | ദക്ഷിണാഫ്രിക്ക v ഇംഗ്ലണ്ട് | സൂപ്പർസ്പോർട്ട് പാർക്ക് | 15 നവംബർ 2009 |
3 | 221–5 (20 ഓവറിൽ) | ഓസ്ട്രേലിയ v ഇംഗ്ലണ്ട് | സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് | 9 ജനുവരി 2007 |
4 | 219–4 (20 ഓവറിൽ) | ദക്ഷിണാഫ്രിക്ക v ഇന്ത്യ | വാൻഡറേഴ്സ് സ്റ്റേഡിയം | 30 മാർച്ച് 2012 |
5 | 218–4 (20 ഓവറിൽ) | ഇന്ത്യ v ഇംഗ്ലണ്ട് | കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് | 19 സെപ്റ്റംബർ 2007 |
Source: Cricinfo.com, last updated 11 മാർച്ച് 2013 |
കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾ
[തിരുത്തുക]റാങ്ക് | സ്കോർ | ടീമുകൾ | വേദി | തീയതി |
---|---|---|---|---|
1 | 67 (17.2 ഓവറിൽ) | കെനിയ v അയർലണ്ട് | സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ട് | 4 ഓഗസ്റ്റ് 2008 |
2 | 68 (16.4 ഓവറിൽ) | അയർലണ്ട് v വെസ്റ്റ് ഇൻഡീസ് | പ്രൊവിഡൻസ് സ്റ്റേഡിയം | 30 ഏപ്രിൽ 2010 |
3 | 70 (20.0 ഓവറിൽ) | ബെർമൂഡ v കാനഡ | സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ട് | 5 ഓഗസ്റ്റ് 2008 |
4 | 71 (19.0 ഓവറിൽ) | കെനിയ v അയർലണ്ട് | ഡി എസ് സി ക്രിക്കറ്റ് സ്റ്റേഡിയം | 14 മാർച്ച് 2012 |
5 | 73 (16.5 ഓവറിൽ) | കെനിയ v ന്യൂസിലൻഡ് | കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് | 12 സെപ്റ്റംബർ 2007 |
Source: Cricinfo.com, last updated 7 ഏപ്രിൽ 2012 |
ഉയർന്ന വിജയം (റൺസിന്റെ അടിസ്ഥാനത്തിൽ)
[തിരുത്തുക]റാങ്ക് | വിജയി | മാർജിൻ | ലക്ഷ്യം | എതിരാളി | വേദി | തീയതി |
---|---|---|---|---|---|---|
1 | ശ്രീലങ്ക | 172 റൺസ് | 261 | കെനിയ | വാണ്ടറേഴ്സ് സ്റ്റേഡിയം | 14 സെപ്റ്റംബർ 2007 |
2 | ദക്ഷിണാഫ്രിക്ക | 130 റൺസ് | 212 | സ്കോട്ട്ലൻഡ് | ദി ഓവൽ | 7 ജനുവരി 2009 |
3 | ഇംഗ്ലണ്ട് | 116 റൺസ് | 197 | അഫ്ഗാനിസ്താൻ | ആർ. പ്രേമദാസ സ്റ്റേഡിയം | 21 സെപ്റ്റംബർ 2012 |
4 | സിംബാബ്‌വെ | 109 റൺസ് | 185 | കാനഡ | മേപ്പിൾ ലീഫ് ഗ്രൗണ്ട് | 13 ഓഗസ്റ്റ് 2008 |
5 | പാകിസ്താൻ | 103 റൺസ് | 184 | ന്യൂസിലൻഡ് | ലാങ്കസ്റ്റർ പാർക്ക് | 30 ഡിസംബർ 2010 |
Source: Cricinfo.com, last updated 22 സെപ്റ്റംബർ 2012 |
ഉയർന്ന മത്സര ടോട്ടലുകൾ
[തിരുത്തുക]റാങ്ക് | സ്കോർ | ടീമുകൾ | വേദി | തീയതി |
---|---|---|---|---|
1 | 428–10 (40 ഓവറിൽ) | ഓസ്ട്രേലിയ (214–4) v ന്യൂസിലൻഡ് (214–6) | ലാങ്കസ്റ്റർ സ്റ്റേഡിയം | 28 February 2010 |
2 | 418–10 (40 ഓവറിൽ) | ഇന്ത്യ (218–4) v ഇംഗ്ലണ്ട് (200–6) | കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് | 19 September 2007 |
3 | 417–11 (39.1 ഓവറിൽ) | ഇന്ത്യ (211–4) v ശ്രീലങ്ക (206–7) | പി.സി.എ. സ്റ്റേഡിയം | 12 December 2009 |
4 | 413–8 (37.4 ഓവറിൽ) | വെസ്റ്റ് ഇൻഡീസ് (205–6) v ദക്ഷിണാഫ്രിക്ക (208–2) | വാണ്ടറേഴ്സ് സ്റ്റേഡിയം | 11 September 2007 |
5 | 402–7 (39.4 ഓവറിൽ) | ന്യൂസിലൻഡ് (202–5) v സിംബാബ്‌വെ (200–2) | സെഡോൺ പാർക്ക് | 14 February 2012 |
Source: Cricinfo.com, last updated 7 ഏപ്രിൽ 2012 |
കൂടുതൽ സിക്സുകൾ (ഒരു മത്സരത്തിൽ)
[തിരുത്തുക]റാങ്ക് | സിക്സുകൾ | ടീമുകൾ | വേദി | തീയതി |
---|---|---|---|---|
1 | 24 | ന്യൂസിലൻഡ് (11) v ഇന്ത്യ (13) | ലാങ്കസ്റ്റർ പാർക്ക് | 26 ഫെബ്രുവരി 2009 |
2 | 24 | ഓസ്ട്രേലിയ (16) v ഇന്ത്യ (8) | കെൻസിങ്ടൺ ഓവൽ | 7 മേയ് 2010 |
3 | 23 | ദക്ഷിണാഫ്രിക്ക (17) v ഇംഗ്ലണ്ട് (6) | സൂപ്പർസ്പോർട്ട് പാർക്ക് | 15 നവംബർ 2009 |
4 | 23 | ന്യൂസിലൻഡ് (8) v ഇംഗ്ലണ്ട് (15) | ഈഡൻ പാർക്ക് | 9 ഫെബ്രുവരി 2013 |
5 | 22 | പാകിസ്താൻ (8) v ഓസ്ട്രേലിയ (14) | ബ്യൂസിജോർ സ്റ്റേഡിയം | 14 മേയ് 2010 |
Source: Cricinfo.com, last updated 9 ഫെബ്രുവരി 2013 |
വ്യക്തിഗത റെക്കോഡുകൾ
[തിരുത്തുക]കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ
[തിരുത്തുക]റാങ്ക് | അവാർഡുകൾ | കളിക്കാരൻ | കാലഘട്ടം | മത്സരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | 8 | ഷെയ്ൻ വാട്സൺ | 2006–2012 | 36 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2 | 7 | ശാഹിദ് അഫ്രീദി | 2006–2013 | 59 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
3 | 6 | സനത് ജയസൂര്യ | 2006–2012 | 31 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
4 | 6 | ക്രിസ് ഗെയ്ൽ | 2006–2013 | 32 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
5 | 6 | യുവരാജ് സിങ് | 2007–2012 | 33 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Source: Cricinfo.com, last updated 17 മാർച്ച് 2013 |
വ്യക്തിഗത ബാറ്റിങ് റെക്കോഡുകൾ
[തിരുത്തുക]ഉയർന്ന വ്യക്തിഗത സ്കോറുകൾ
[തിരുത്തുക]റാങ്ക് | റൺസ് | കളിക്കാരൻ | എതിരാളി | വേദി | തീയതി |
---|---|---|---|---|---|
1 | 125 | ബ്രണ്ടൻ മക്കല്ലം | v ബംഗ്ലാദേശ് | പല്ലെക്കെല്ലെ സ്റ്റേഡിയം | 21 സെപ്റ്റംബർ 2012 |
2 | 117* | റിച്ചാർഡ് ലെവി | v ന്യൂസിലൻഡ് | സെഡോൺ പാർക്ക് | 19 ഫെബ്രുവരി 2012 |
3 | 117 | ക്രിസ് ഗെയ്ൽ | v ദക്ഷിണാഫ്രിക്ക | വാണ്ടറേഴ്സ് സ്റ്റേഡിയം | 11 സെപ്റ്റംബർ 2007 |
4 | 116* | ബ്രണ്ടൻ മക്കല്ലം | v ഓസ്ട്രേലിയ | ലാങ്കസ്റ്റർ പാർക്ക് | 28 ഫെബ്രുവരി 2010 |
5 | 104* | തിലകരത്നെ ദിൽഷാൻ | v ഓസ്ട്രേലിയ | പല്ലെക്കെല്ലെ സ്റ്റേഡിയം | 6 ഓഗസ്റ്റ് 2011 |
Source: Cricinfo.com, last updated 6 സെപ്റ്റംബർ 2012 |
കൂടുതൽ റൺസ്
[തിരുത്തുക]റാങ്ക് | റൺസ് | ഇന്നിങ്സ് | കളിക്കാരൻ | കാലഘട്ടം |
---|---|---|---|---|
1 | 1814 | 60 | ബ്രണ്ടൻ മക്കല്ലം | 2005–തുടരുന്നു |
2 | 1293 | 46 | മഹേല ജയവർദ്ധനെ | 2006–തുടരുന്നു |
3 | 1206 | 44 | ഡേവിഡ് വാർണർ | 2009–തുടരുന്നു |
4 | 1176 | 36 | കെവിൻ പീറ്റേഴ്സൺ | 2005–2012 |
5 | 1168 | 39 | മാർട്ടിൻ ഗുപ്റ്റിൽ | 2009–തുടരുന്നു |
Source: Cricinfo.com, last updated 17 മാർച്ച് 2013 |
വേഗമേറിയ ശതകം
[തിരുത്തുക]റാങ്ക് | പന്തുകൾ | കളിക്കാരൻ | വേദി | തീയതി |
---|---|---|---|---|
1 | 45 | റിച്ചാർഡ് ലെവി | സെഡോൺ പാർക്ക് | 19 February 2012 |
2 | 50 | ക്രിസ് ഗെയ്ൽ | വാണ്ടറേഴ്സ് സ്റ്റേഡിയം | 11 September 2007 |
3 | 50 | ബ്രണ്ടൻ മക്കല്ലം | ലാങ്കസ്റ്റർ പാർക്ക് | 28 February 2010 |
4 | 51 | ബ്രണ്ടൻ മക്കല്ലം | പല്ലെക്കെല്ലെ സ്റ്റേഡിയം | 21 September 2012 |
5 | 55 | തിലകരത്നെ ദിൽഷാൻ | പല്ലെക്കെല്ലെ സ്റ്റേഡിയം | 6 August 2011 |
Source: Cricinfo.com, last updated 23 സെപ്റ്റംബർ 2012 |
ഉയർന്ന ബാറ്റിങ് പ്രഹരശേഷി
[തിരുത്തുക]യോഗ്യത: കുറഞ്ഞത് 150 പന്തുകൾ നേരിട്ടത്.
റാങ്ക് | നേരിട്ട പന്തുകൾ | പ്രഹരശേഷി | കളിക്കാരൻ |
---|---|---|---|
1 | 334 | 148.80 | കീറോൺ പൊള്ളാർഡ് |
2 | 532 | 148.68 | യുവരാജ് സിങ് |
3 | 660 | 148.48 | ഷെയ്ൻ വാട്സൺ |
4 | 271 | 145.38 | വിരേന്ദർ സെവാഗ് |
5 | 688 | 144.33 | ക്രിസ് ഗെയ്ൽ |
Source: Cricinfo.com, Last updated: 17 മാർച്ച് 2013 |
ഉയർന്ന ശരാശരി
[തിരുത്തുക]റാങ്ക് | റൺസ് | ശരാശരി | കളിക്കാരൻ |
---|---|---|---|
1 | 721 | 37.94 | മൈക്കൽ ഹസി |
2 | 1176 | 37.93 | കെവിൻ പീറ്റേഴ്സൺ |
3 | 788 | 37.52 | മിസ്ബാ-ഉൾ-ഹഖ് |
4 | 871 | 36.29 | ഓവിൻ മോർഗൻ |
5 | 993 | 35.46 | ക്രിസ് ഗെയ്ൽ |
Source: Cricinfo.com, Last updated: 17 മാർച്ച് 2013 |
കൂടുതൽ സിക്സുകൾ (ആകെ)
[തിരുത്തുക]റാങ്ക് | സിക്സുകൾ | കളിക്കാരൻ | നേരിട്ട പന്തുകൾ | ||
---|---|---|---|---|---|
1 | 73 | ബ്രണ്ടൻ മക്കല്ലം | 1341 | ||
2 | 62 | ഷെയ്ൻ വാട്സൺ | 660 | ||
3 | 60 | ക്രിസ് ഗെയ്ൽ | 688 | ||
4 | 54 | യുവരാജ് സിങ് | 532 | ||
5 | 54 | ഡേവിഡ് വാർണർ | 866 | ||
Source: Cricinfo.com, Last updated: 03 മാർച്ച് 2013 |
കൂടുതൽ സിക്സുകൾ (ഒരു ഇന്നിങ്സിൽ)
[തിരുത്തുക]റാങ്ക് | സിക്സുകൾ | നേരിട്ട പന്തുകൾ | കളിക്കാരൻ | എതിരാളി | വേദി | തീയതി |
---|---|---|---|---|---|---|
1 | 13 | 51 | റിച്ചാർഡ് ലെവി | ന്യൂസിലൻഡ് | സെഡോൺ പാർക്ക് | 19 ഫെബ്രുവരി 2012 |
2 | 10 | 54 | ക്രിസ് ഗെയ്ൽ | ദക്ഷിണാഫ്രിക്ക | സിഡ്നി ക്രിക്കറ്റ് ഗൗണ്ട് | 23 ഡിസംബർ 2011 |
3 | 9 | 45 | ലൂട്ട്സ് ബോസ്മാൻ | ഇംഗ്ലണ്ട് | സൂപ്പർസ്പോർട്ട് പാർക്ക് | 15 നവംബർ 2009 |
4 | 9 | 43 | മാർലോൺ സാമുവൽസ് | ബംഗ്ലാദേശ് | ലാങ്കസ്റ്റർ പാർക്ക് | 10 ഡിസംബർ 2012 |
5 | 8 | 56 | ബ്രണ്ടൻ മക്കല്ലം | ഓസ്ട്രേലിയ | ലാങ്കസ്റ്റർ പാർക്ക് | 28 ഫെബ്രുവരി 2010 |
Source: Cricinfo.com, Last updated: 6 സെപ്റ്റംബർ 2012 |
കൂടുതൽ റൺസ് (ഒരു ഓവറിൽ)
[തിരുത്തുക]റാങ്ക് | റൺസ് | കളിക്കാരൻ | ടീം | ബൗളർ | തീയതി |
---|---|---|---|---|---|
1 | 36 | യുവരാജ് സിങ് | ഇന്ത്യ | സ്റ്റുവാർട്ട് ബ്രോഡ് | 19 സെപ്റ്റംബർ 2007 |
2 | 32 | ജോസ് ബട്ട്ലർ | ഇംഗ്ലണ്ട് | വെയ്ൻ പാർണെൽ | 12 സെപ്റ്റംബർ 2012 |
3 | 32 | ജോസ് ബട്ട്ലർ ജോണി ബെയർസ്റ്റോ ലൂക്ക് റൈറ്റ് |
ഇംഗ്ലണ്ട് | ഇസാത്തുള്ള ദൗലത്ത്സായ് | 21 സെപ്റ്റംബർ 2012 |
4 | 30 | റിക്കി പോണ്ടിങ് | ഓസ്ട്രേലിയ | ഡാരിൽ ടഫി | 17 ഫെബ്രുവരി 2005 |
5 | 29 | ജെഹാൻ മുബാരക്ക് | ശ്രീലങ്ക | ലാമെക് ഒന്യാങോ | 14 സെപ്റ്റംബർ 2007 |
Source: Cricinfo, Last updated: 23 സെപ്റ്റംബർ 2012 |
വ്യക്തിഗത ബൗളിങ് റെക്കോഡുകൾ
[തിരുത്തുക]മികച്ച ബോളിങ് പ്രകടനങ്ങൾ
[തിരുത്തുക]റാങ്ക് | ബൗളിങ് പ്രകടനം | കളിക്കാരൻ | എതിരാളി | വേദി | തീയതി | |
---|---|---|---|---|---|---|
1 | 6–8 | അജന്ത മെൻഡിസ് | സിംബാബ്‌വെ | ഹാംബൻതോട്ട | 18 സെപ്റ്റംബർ 2012 | |
2 | 6–16 | അജന്ത മെൻഡിസ് | ഓസ്ട്രേലിയ | പല്ലെക്കെല്ലെ | 8 ഓഗസ്റ്റ് 2011 | |
3 | 5–6 | ഉമർ ഗുൽ | ന്യൂസിലൻഡ് | ദി ഓവൽ | 13 ജൂൺ 2009 | |
4 | 5–6 | ഉമർ ഗുൽ | ദക്ഷിണാഫ്രിക്ക | സൂപ്പർസ്പോർട്ട് പാർക്ക് | 3 മാർച്ച് 2013 | |
5 | 5–13 | ഏലിയാസ് സണ്ണി | അയർലണ്ട് | സ്റ്റോർമോണ്ട് ക്രിക്കറ്റ് ക്ലബ് | 18 ജൂലൈ 2012 | |
Source: Cricinfo.com, last updated 3 മാർച്ച് 2013 |
കൂടുതൽ വിക്കറ്റുകൾ
[തിരുത്തുക]റാങ്ക് | വിക്കറ്റുകൾ | മത്സരങ്ങൾ | കളിക്കാരൻ | കാലഘട്ടം | |
---|---|---|---|---|---|
1 | 74 | 52 | ഉമർ ഗുൽ | 2007–തുടരുന്നു | |
2 | 71 | 51 | സഈദ് അജ്മൽ | 2009–തുടരുന്നു | |
3 | 63 | 59 | ശാഹിദ് അഫ്രീദി | 2006–തുടരുന്നു | |
4 | 56 | 29 | അജന്ത മെൻഡിസ് | 2008–തുടരുന്നു | |
5 | 55 | 46 | സ്റ്റുവർട്ട് ബ്രോഡ് | 2006–തുടരുന്നു | |
Source: Cricinfo.com, last updated 17 മാർച്ച് 2013 |
ഹാട്രിക്കുകൾ
[തിരുത്തുക]ക്രമ നം. | കളിക്കാരൻ | പുറത്താക്കിയ ബാറ്റ്സ്മാന്മാർ | എതിരാളി | വേദി | തീയതി |
---|---|---|---|---|---|
1 | ബ്രെറ്റ് ലീ | ഷക്കീബ് അൽ ഹസൻ, മഷ്റഫെ മൊർത്താസ, അലോക് കപാലി | ബംഗ്ലാദേശ് | ന്യൂലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് | 16 സെപ്റ്റംബർ 2007 |
2 | ജേക്കബ് ഓറം | ആഞ്ജലോ മാത്യൂസ്, മലിംഗ ബംന്ധാര, നുവാൻ കുലശേഖര | ശ്രീലങ്ക | ആർ. പ്രേമദാസ സ്റ്റേഡിയം | 2 സെപ്റ്റംബർ 2009 |
3 | ടിം സൗത്തി | യൂനുസ് ഖാൻ, മൊഹമ്മദ് ഹഫീസ്, ഉമർ അക്മൽ | പാകിസ്താൻ | ഈഡൻ പാർക്ക് | 26 ഡിസംബർ 2010 |
Source: Cricinfo.com, last updated 26 ഡിസംബർ 2010 |
വ്യക്തിഗത വിക്കറ്റ്കീപ്പിങ് റെക്കോഡുകൾ
[തിരുത്തുക]കൂടുതൽ പുറത്താക്കലുകൾ
[തിരുത്തുക]റാങ്ക് | പുറത്താക്കലുകൾ | കളിക്കാരൻ | ക്യാച്ചുകൾ | സ്റ്റംപിങ്ങുകൾ | |
---|---|---|---|---|---|
1 | 54 | കമ്രാൻ അക്മൽ | 24 | 30 | |
2 | 37 | കുമാർ സംഗക്കാര | 20 | 17 | |
3 | 34 | ദിനേഷ് രാംദിൻ | 26 | 8 | |
4 | 32 | ബ്രണ്ടൻ മക്കല്ലം | 24 | 8 | |
5 | 29 | മഹേന്ദ്ര സിങ് ധോണി | 21 | 8 | |
Source: Cricinfo.com, last updated 17 മാർച്ച് 2013 |
മികച്ച കൂട്ടുകെട്ടുകളുടെ റെക്കോഡുകൾ
[തിരുത്തുക]ഓരോ വിക്കറ്റിലും റെക്കോഡ് കൂട്ടുകെട്ടുകൾ
[തിരുത്തുക]വിക്കറ്റ് | റൺസ് | കളിക്കാർ | എതിരാളി | വേദി | തീയതി |
---|---|---|---|---|---|
1 | 170 | ഗ്രെയിം സ്മിത്ത് & ലൂട്ട്സ് ബോസ്മാൻ | ഇംഗ്ലണ്ട് | സൂപ്പർസ്പോർട്ട് പാർക്ക് | 15 നവംബർ 2009 |
2 | 166 | മഹേല ജയവർദ്ധനെ & കുമാർ സംഗക്കാര | വെസ്റ്റ് ഇൻഡീസ് | ബാർബഡോസ് | 7 മേയ് 2010 |
3 | 137 | മാർട്ടിൻ ഗുപ്റ്റിൽ & കെയ്ൻ വില്യംസൺ | സിംബാബ്‌വെ | ഈഡൻ പാർക്ക് | 11 ഫെബ്രുവരി 2012 |
4 | 112* | കെവിൻ പീറ്റേഴ്സൺ & ഓവിൻ മോർഗൻ | പാകിസ്താൻ | ഡി എസ് സി ക്രിക്കറ്റ് സ്റ്റേഡിയം | 19 ഫെബ്രുവരി 2010 |
5 | 119* | ശുഐബ് മാലിക് & മിസ്ബാ-ഉൾ-ഹഖ് | ഓസ്ട്രേലിയ | വാണ്ടറേഴ്സ് സ്റ്റേഡിയം | 18 സെപ്റ്റംബർ 2007 |
6 | 101* | കാമറൂൺ വൈറ്റ് & മൈക്കൽ ഹസി | ശ്രീലങ്ക | കെൻസിങ്ടൺ ഓവൽ | 9 മേയ് 2010 |
7 | 91 | പോൾ കോളിങ്വുഡ് & മൈക്കൽ യാർഡി | വെസ്റ്റ് ഇൻഡീസ് | ദി ഓവൽ | 28 ജൂൺ 2007 |
8 | 64* | വെയ്ൻ പാർണെൽ & റസ്റ്റി തെറോൺ | ഓസ്ട്രേലിയ | വാണ്ടറേഴ്സ് സ്റ്റേഡിയം | 16 ഒക്ടോബർ 2011 |
9 | 47* | ഗാരി വിൽസൺ & മാക്സ് സോറൻസെൻ | ബംഗ്ലാദേശ് | സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ് | 18 ജൂലൈ 2012 |
10 | 31* | വഹാബ് റിയാസ് & ശുഐബ് അക്തർ | ന്യൂസിലൻഡ് | ഈഡൻ പാർക്ക് | 26 ഡിസംബർ 2010 |
Source: Cricinfo.com, last updated 04 മാർച്ച് 2013 |