അമല നഗർ
ദൃശ്യരൂപം
അമല നഗർ | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Thrissur |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
പിൻ | 680555 |
Vehicle registration | KL-8 |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് അമല നഗർ. തൃശ്ശൂർ ജില്ലയിലെ മെഡിക്കൽ കോളേജുകളിലൊന്നായ അമല ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തൃശ്ശൂരിനെ കുറ്റിപ്പുറവുമായി ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 69 ഇതിലൂടെ കടന്നു പോകുന്നു.