ആഞ്ഞിലക്കടവ്
ദൃശ്യരൂപം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് പട്ടണത്തിന്റെ ഭാഗമായ വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു പ്രദേശമാണ് അഞ്ഞിലക്കടവ്[അവലംബം ആവശ്യമാണ്]. ഇത് കൊച്ചനൂർ എന്ന സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്നു. പ്രകൃതിരമണീയമായ ഒരു സ്ഥലമാണ് അഞ്ഞിലകടവ്.