Jump to content

ഇന്ത്യയിലെ നിയമപാലക വിഭാഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ നിയമപാലക വിഭാഗങ്ങൾ പ്രധാനമായും സംസ്ഥാനങ്ങളുടെ കീഴിലുള്ള പോലീസ് സംവിധാനമാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം ക്രമസമാധാനം സംസ്ഥാന ചുമതലയാണ്. കേന്ദ്ര സർക്കാർ ഇക്കര്യത്തിൽ സംസ്ഥാനങ്ങളെ സഹായിക്കുന്നു. ഇതിനു വേണ്ടി വലിയ സംവിധാനങ്ങളുള്ള സായുധ പോലീസ് സേനകളും, ഏജൻസികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുണ്ട്.
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ് കേന്ദ്ര ഏജൻസികൾ. ഒട്ടുമിക്ക കേന്ദ്ര നിയമ നിർവ്വഹണ ഏജൻസികളും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. ഓരോ ഏജൻസിയുടെയും തലവൻ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാനങ്ങൾക്ക് ക്രമസമാധാനപാലനത്തിന്റെ ഉത്തരവാദിത്തം ഭരണഘടന നിയോഗിക്കുന്നു, ക്രമസമാധാന പരിപാലനവും മറ്റു എല്ലാ പതിവ് പോലീസിംഗും-കുറ്റവാളികളെ പിടികൂടുന്നത് ഉൾപ്പെടെ-സംസ്ഥാനതല പോലീസ് സേനയാണ് ചെയ്യുന്നത്.

കേന്ദ്ര വിഭാഗങ്ങൾ

[തിരുത്തുക]

കേന്ദ്ര അന്വേഷണ ഏജൻസികൾ

[തിരുത്തുക]
  1. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) (സി.ബി.ഐ)
  2. ദേശീയ അന്വേഷണ ഏജൻസി (NIA) (എൻ.ഐ.എ)

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസികൾ

[തിരുത്തുക]
  1. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) (ഈ.ഡി) - സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണം
  2. സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ (CEIB)
  3. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) - കള്ളക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾ
  4. സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റ് (FIU)
  5. ഡയറക്ടറേറ്റ് ജനറൽ ഓഫ് സെൻട്രൽ എക്സൈസ് ഇന്റലിജൻസ് (DGCEI)
  6. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്‌സ് (ഇൻവെസ്റ്റിഗേഷൻ)

കേന്ദ്ര പോലീസ് സംഘടനകൾ

[തിരുത്തുക]
  1. പോലീസ് ഗവേഷണ വികസന വിഭാഗം (BPR&D)
  2. നാർകോട്ടിക് കൺട്രോൾ ബ്യൂറോ (NCB)
  3. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB)
  4. ദേശീയ ദുരന്ത നിവാരണ സേന (NDRF)
  5. ഡയറക്ടറേറ്റ് ഓഫ് കോർഡിനേഷൻ പോലീസ് വയർലെസ് (DCPW))
  6. ഡയറക്ടറേറ്റ് ജനറൽ, അഗ്നിശമന സേവനങ്ങൾ, സിവിൽ ഡിഫൻസ് & ഹോം ഗാർഡുകൾ (DG,FRS,CD,HG)
  7. റെയിൽവേ സംരക്ഷണ സേന (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്) (RPF)- ഇന്ത്യൻ റെയിൽവേയുടെ സംരക്ഷണ വിഭാഗം

കേന്ദ്ര ഫോറൻസിക് സ്ഥാപനങ്ങൾ

[തിരുത്തുക]
  1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ് (NICFS)
  2. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (CFSL)

കേന്ദ്ര പോലീസ് പരിശീലന സ്ഥാപനങ്ങൾ

[തിരുത്തുക]
  1. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി, ഹൈദരാബാദ്
  2. നോർത്ത് ഈസ്റ്റേൺ പോലീസ് അക്കാദമി, ഷില്ലോംഗ്

കേന്ദ്ര സായുധ പോലീസ് സേനകൾ

[തിരുത്തുക]

അതൃത്തി സുരക്ഷ, ആഭ്യന്തര സുരക്ഷ, ക്രമസമാധാനപാലനത്തിൽ സംസ്ഥാന പോലീസ് സേനകളെ സഹായിക്കൽ എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര സർക്കാരിൻ്റെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിലുള്ള സേനകളാണ് കേന്ദ്ര സായുധ പോലീസ് സേനകൾ. ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥരായ ഡയറക്ടർ ജനറൽമാർ ആണ് ഈ സായുധ പോലീസ് സേനകളുടെ തലവൻമാർ.

  1. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF)
  2. അസം റൈഫിൾസ് (AR)
  3. അതിർത്തി സുരക്ഷാ സേന (BSF)
  4. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)
  5. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP)
  6. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG)
  7. സശാസ്ത്ര സീമ ബൽ (SSB) (Translation: Border Armed Force)

കേന്ദ്ര രഹസ്യാന്യോഷണ വിഭാഗങ്ങൾ

[തിരുത്തുക]
  1. റോ (R&AW) (റിസർച്ച് ആന്റ് അനാലിസിസ് വിംഗ്) - ഇന്ത്യയുടെ അന്തർദേശീയ രഹസ്യാന്വേഷണ വിഭാഗം
  2. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി./IB) - ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം
  3. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ (NTRO) - സാങ്കേതിക രഹസ്യാന്വേഷണ ഏജൻസി

സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങൾ

[തിരുത്തുക]
  1. ഡിഫെൻസ് ഇന്റലിജൻസ് ഏജൻസി (DIA)
  2. ഡയറക്ടറേറ്റ് ഓഫ് മിലിറ്ററി ഇന്റലിജൻസ് (DMA) - ഇന്ത്യൻ കരസേനയുടെ രഹസ്യാന്വേഷണ വിഭാഗം.
  3. ഡയറക്ടറേറ്റ് ഓഫ് നേവൽ ഇന്റലിജൻസ് - ഇന്ത്യൻ നാവികസേനയുടെ രഹസ്യാന്വേഷണ വിഭാഗം.
  4. ഡയറക്ടറേറ്റ് ഓഫ് എയർ ഇന്റലിജൻസ് - ഇന്ത്യൻ വ്യോമസേനയുടെ രഹസ്യാന്വേഷണ വിഭാഗം.

കുറ്റകൃത്യ രഹസ്യാന്വേഷണ വിഭാഗങ്ങൾ

[തിരുത്തുക]
  1. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) - മയക്കുമരുന്ന്, ലഹരിയുമായി ബന്ധപ്പെട്ട രഹസ്യന്വേഷണം.
  2. വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യുറോ (WCCB) - വനവും വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ രഹസ്യാന്വേഷണം.

സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസികൾ

[തിരുത്തുക]
  1. റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് ഡി.ആർ.ഐ.(DRI) - കള്ളക്കടത്ത് വിരുദ്ധ വിഭാഗം
  2. സെൻട്രൽ ഇക്കണോമിക് ഇന്റലിജിൻസ് ബ്യുറോ (CEIB)
  3. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ (DGITI)
  4. ഫിനാൻഷ്യൽ ഇന്റലിജിൻസ് യൂണിറ്റ് (FIU)
  5. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO)
  6. ഡയറക്ടറേറ്റ് ജനറൽ ഓഫ് സെൻട്രൽ എക്സൈസ് ഇന്റലിജൻസ് (DGCEI)

സംസ്ഥാന പോലീസ്

[തിരുത്തുക]
  1. ആന്ത്രാ പോലീസ്
  2. അരുണാചൽ പ്രദേശ് പോലീസ്
  3. ആസ്സാം പോലീസ്
  4. ബിഹാർ പോലീസ്
  5. ചാണ്ഡീഗഡ് പോലീസ്
  6. ചത്തീസ്ഗഡ് പോലീസ്
  7. ദാദ്ര നഗർഹവേലി പോലീസ്
  8. ദാമൻ ദിയൂ പോലീസ്
  9. ഗോവ പോലീസ്
  10. ഗുജറാത്ത് പോലീസ്
  11. ഹരിയാന പോലീസ്
  12. ഹിമാചൽ പ്രദേശ് പോലീസ്
  13. ജമ്മു കാശ്മീർ പോലീസ്
  14. ജാർഖണ്ഡ് പോലീസ്
  15. കർണ്ണാടക പോലീസ്
  16. കേരള പോലീസ്
  17. ലക്ഷദ്വീപ് പോലീസ്
  18. മദ്ധ്യപ്രദേശ് പോലീസ്
  19. മഹാരാഷ്ട്ര പോലീസ്
  20. മണിപ്പൂർ പോലീസ്
  21. മേഘാലയ പോലീസ്
  22. മിസ്സോറാം പോലീസ്
  23. നാഗാലാന്റ് പോലീസ്
  24. ഒറീസ്സ പോലീസ്
  25. പുതുച്ചേരി പോലീസ്
  26. പഞ്ചാബ് പോലീസ്‌
  27. രാജസ്ഥാൻ പോലീസ്
  28. സിക്കിം പോലീസ്
  29. തമിഴ്നാട് പോലീസ്
  30. ത്രിപുര പോലീസ്
  31. ഉത്തർപ്രദേശ് പോലീസ്
  32. ഉത്തരാഖണ്ഡ് പോലീസ്
  33. പ്ശ്ചിമബംഗാൾ പോലീസ്

സംസ്ഥാന മഹാനഗര പോലീസ്

[തിരുത്തുക]
  1. ബാംഗ്ലൂർ നഗര പോലീസ്
  2. ഡെൽഹി പോലീസ്
  3. ചെന്നൈ പോലീസ്
  4. ഹൈദ്രാബാദ് പോലീസ്
  5. കൊൽക്കത്ത പോലീസ്
  6. കൊച്ചി നഗര പോലീസ്
  7. മുംബൈ പോലീസ്
  8. നാഗ്പൂർ പോലീസ്
  9. പൂന പോലീസ്
  10. തിരുവനന്തപുരം നഗര പോലീസ്


അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]