ഉള്ളടക്കത്തിലേക്ക് പോവുക

ഇസ്ലാമിയ കോളേജ്, തളിക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തളിക്കുളം ഇസ്ലാമിയ കോളേജ് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഇസ്ലാമിക പഠനത്തിനും ബിരുദാനന്തര പഠനത്തിനുമായി ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റിക്കു കീഴിലാണ് കോളേജിന്റെ പ്രവർത്തനം. 2016-ൽ കോളേജിന്റെ 25-ാം വാർഷികം ആഘോഷിച്ചിരുന്നു.[1]

അലവംബം

[തിരുത്തുക]
  1. "തളിക്കുളം ഇസ്ലാമിയ കോളേജ് വാർഷികം 'തൻമിയ' ഇന്ന്..." മാതൃഭൂമി ദിനപത്രം. 2016-01-30. Archived from the original on 2020-08-03. Retrieved 20 July 2018.