ഊട്ടുപാറ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഊട്ടുപാറ. അച്ചൻകോവിലാറിനു സമീപത്തുള്ള ചെറു മലമ്പ്രദേശം ആണിത്. തമിഴ്‌നാടിന്റെ അതിർത്തിയിലാണ് ഊട്ടുപാറ സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം റബ്ബർ ആണ്. കോന്നിയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ വനമാണ്.