Jump to content

എരവള്ളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയിലും, തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലും കാണപ്പെടുന്ന ആദിവാസിവർഗ്ഗമാണ് "എരവള്ളർ". തമിഴിനോട് സാമ്യമുള്ളതാണ് ഇവരുടെ ഭാഷ. [1]. അമ്പുവില്ലുവേടൻ, വില്ലുവേടൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=എരവള്ളർ&oldid=2850510" എന്ന താളിൽനിന്ന് ശേഖരിച്ചത്