മലപ്പണിക്കർ
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ നിലമ്പൂരിലും മഞ്ചേരിക്കടുത്ത കരിക്കാട്ടും കണുവരുന്ന ആദിവാസി വർഗമാണ് മലപ്പണിക്കർ. ഭൂരിഭാഗവും കൂലിവേലക്കാരാണ്. മലയിലെ പണിക്കാർ എന്നതിൽനിന്നാണ് മലപ്പണിക്കർ എന്ന പേരിന്റെ ഉദ്ഭവം. മലയാളമാണ് സംസാരഭാഷ. ഗിരിവർഗക്കാരുടെ പറയത്തക്ക ലക്ഷണങ്ങളൊന്നും ഇവർക്കില്ല.
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |