എറവ്
ദൃശ്യരൂപം
എറവ് | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Vehicle registration | KL- |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് എറവ്. അരിമ്പൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. പ്രസിദ്ധമായ കപ്പലിന്റെ മാതൃകയിൽ പണി കഴിച്ചിരുപ്പിയ്ക്കുന്ന സൈന്റ്റ് തെരെസ പള്ളി അഥവാ കപ്പൽ പള്ളി സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തിൽ ആണ്.