കച്ച് ലോകസഭാമണ്ഡലം
ദൃശ്യരൂപം
കച്ച് ലോകസഭാമണ്ഡലം | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | Western India |
സംസ്ഥാനം | Gujarat |
നിയമസഭാ മണ്ഡലങ്ങൾ | 1. അബ്ദസ, 2. മാണ്ഡവി, 3. ഭുജ്, 4. അഞ്ജർ, 5. ഗാന്ധിധാം (എസ്‌സി), 6. റാപ്പർ, 65. മോർബി |
നിലവിൽ വന്നത് | 1952 |
സംവരണം | SC |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി | |
കക്ഷി | Bharatiya Janata Party |
തിരഞ്ഞെടുപ്പ് വർഷം | 2019 |
പടിഞ്ഞാറൻ ഇന്ത്യയിൽ ഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോകസഭ മണ്ഡലങ്ങളിൽ ഒന്നാണ് കച്ച് ലോകസഭാ മണ്ഡലം . 45, 652 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിയോജകമണ്ഡലമാണ് കച്ച്.[1] ഇത് ഡെൻമാർക്കിനേക്കാൾ വലുതാണ്. ഈ മണ്ഡലം കച്ച്, ഡോർബി ജില്ലകളിലെ 7 നിയമസഭാമണ്ഡലങ്ങളിൽ വ്യാപിച്ചിരിക്കുന്നു. ഏഴുനിയമസഭാ മണ്ഡലങ്ങളിലും നിലവിൽ ബിജെപി അംഗങ്ങൾ ആണ് ഉള്ളത്.
വിധാൻ സഭ വിഭാഗങ്ങൾ
[തിരുത്തുക]നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് കച്ച് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. അവ [2]
നിയോജകമണ്ഡലം നമ്പർ | പേര് | സംവരണം (എസ്. സി/എസ്. ടി/നോൺ) | ജില്ല | എം. എൽ. എ. | പാർട്ടി | പാർട്ടി നേതൃത്വം (2019) |
---|---|---|---|---|---|---|
1 | അബ്ദസ | ഒന്നുമില്ല | കച്ച് | പ്രദ്യുമൻസിങ് ജഡേജ | ബിജെപി | ബിജെപി |
2 | മാൻഡ്വി | ഒന്നുമില്ല | കച്ച് | അനിരുദ്ധ ഡേവ് | ബിജെപി | ബിജെപി |
3 | ഭുജ് | ഒന്നുമില്ല | കച്ച് | കേശുഭായ് പട്ടേൽ | ബിജെപി | ബിജെപി |
4 | അഞ്ജു | ഒന്നുമില്ല | കച്ച് | ത്രികം ഛംഗ | ബിജെപി | ബിജെപി |
5 | ഗാന്ധിധാം | എസ്. സി. | കച്ച് | മാൾട്ടി മഹേശ്വരി | ബിജെപി | ബിജെപി |
6 | റാപാർ | ഒന്നുമില്ല | കച്ച് | വീരേന്ദർസിങ് ജഡേജ | ബിജെപി | ബിജെപി |
65 | മോർബി | ഒന്നുമില്ല | മോർബി | കാന്തിലാൽ അമൃതിയ | ബിജെപി | ബിജെപി |
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]Year | Winner | Party | |
---|---|---|---|
1952 | ഭവാഞി അർജുൻ ഖിംജി | Indian National Congress | |
1957 | |||
1962 | ഹിമ്മത്സിങ്ജി | Swatantra Party | |
1967 | തുൾസിദാസ് | Indian National Congress | |
1971 | മഹിപത് റെ മേത്ത | ||
1977 | ആനന്ദ് ദവേ | Janata Party | |
1980 | മഹിപത് റെ മേത്ത | Indian National Congress | |
1984 | ഉഷ തക്കർ | Indian National Congress | |
1989 | ബാബുബായ് ഷാ | Bharatiya Janata Party | |
1991 | ഹരിലാൽ നാൻ ജി പാട്ടേൽ | Indian National Congress | |
1996 | പുഷ്പ്ധൻ ജറ്റ് | Bharatiya Janata Party | |
1998 | |||
1999 | |||
2004 | |||
2009 | പൂനം ബെൻ ജാറ്റ് | ||
2014 | വിനോദ് ലക്ഷ്മി ചാവ്ഡ | ||
2019 |
തിരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]2024
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | വിനോദ് ലക്ഷ്മി ചാവ്ഡ | ||||
കോൺഗ്രസ് | Nitishbhai Lalan | ||||
നോട്ട | നോട്ട | ||||
Majority | |||||
Turnout | 55.05 | ||||
gain from | Swing | {{{swing}}} |
2019
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | വിനോദ് ലക്ഷ്മി ചാവ്ഡ | 6,37,034 | 62.26 | +2.86 | |
കോൺഗ്രസ് | നരേഷ് നാരൻഭായ് മഹേശ്വരി | 3,31,521 | 32.40 | -0.15 | |
NOTA | നോട്ട | 18,761 | 1.83 | +0.05 | |
BMP | മഹേശ്വരി ദെവ്ജിഭായ് വചിയഭായ് | 10,098 | 0.99 | ||
ബി.എസ്.പി | ലഖുഭായ് വാഗേല | 7,448 | 0.73 | ||
Majority | 3,05,513 | 29.86 | +3.01 | ||
Turnout | 10,24,512 | 58.71 | -3.07 | ||
Swing | {{{swing}}} |
2014 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | വിനോദ് ലക്ഷ്മി ചാവ്ഡ | 5,62,855 | 59.40 | +8.82 | |
കോൺഗ്രസ് | Dr. Dineshbhai Parmar | 3,08,373 | 32.55 | -5.39 | |
ബി.എസ്.പി | Kamalbhai Matang | 21,230 | 2.24 | +0.55 | |
BMP | Hirji Punjabhai Siju | 21,106 | 2.23 | ||
AAP | Govindbhai Punamchand Danicha | 15,797 | 1.67 | ||
നോട്ട | നോട്ട | 16,879 | 1.78 | --- | |
Majority | 2,54,482 | 26.85 | +14.21 | ||
Turnout | 9,47,525 | 61.78 | +17.05 | ||
Swing | {{{swing}}} |
2009 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | പൂനം ബെൻ ജാറ്റ് | 2,85,225 | 50.58 | ||
കോൺഗ്രസ് | വാൽജിഭായ് ദനിച | 2,13,921 | 37.94 | ||
സ്വതന്ത്രർ | ഹീര ബെൻ വനെസാര | 15,881 | 2.82 | ||
Majority | 71,343 | 12.64 | |||
Turnout | 5,64,008 | 42.55 | |||
Swing | {{{swing}}} |
2004 ലെ പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
ബി.ജെ.പി. | പുഷ്പ്ദാൻ ഗാധ്വി | 2,21,057 | 48.15 | ||
കോൺഗ്രസ് | ശൈലേന്ദ്രസിങ് ജദേജ | 1,92,067 | 41.84 | ||
സ്വതന്ത്ര സ്ഥാനാർത്ഥി | ധന്രാജ് ഷെദ | 20,334 | 4.42 | ||
Majority | 28,990 | 6.32 | |||
Turnout | 4,59,043 | 45.60 | |||
Swing | {{{swing}}} |
ഇതും കാണുക
[തിരുത്തുക]- കച്ച് ജില്ല
- ലഡാക്ക് ലോക്സഭാ മണ്ഡലവും ബാർമർ ലോക്സഭാ മണ്ഡലവും, വിസ്തീർണ്ണമനുസരിച്ച് ഏറ്റവും വലുതാണ്.
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
കുറിപ്പുകൾ
[തിരുത്തുക]- ↑ "Smallest constituency is just 10 sq km". www.rediff.com. Retrieved 2019-12-19.
- ↑ "Parliament Constituency wise Electors Detail, Polling Stations & EPIC - Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16.
- ↑ 3.0 3.1 CEO Gujarat. Contesting Candidates LS2014 Archived 2014-05-14 at the Wayback Machine.
- ↑ 4.0 4.1 "Constituencywise-All Candidates". ECI. Archived from the original on 2014-05-17. Retrieved 2024-05-10.
- ↑ "Archived copy" (PDF). Archived from the original (PDF) on 2014-08-11. Retrieved 2014-06-02.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Archived copy" (PDF). Archived from the original (PDF) on 2014-07-18. Retrieved 2014-06-02.
{{cite web}}
: CS1 maint: archived copy as title (link)