Jump to content

കടുപ്പശ്ശേരി പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടുപ്പശ്ശേരി പള്ളി

തൃശ്ശൂർ ജില്ലയിലെ വേളൂക്കര പഞ്ചായത്തിൽ കടുപ്പശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കടുപ്പശ്ശേരി പള്ളി (Kaduppassery Church) അഥവാ തിരുഹൃദയ പള്ളി (Sacred Heart Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. യേശുവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  • സേക്രട്ട് ഹാർട്ട് ലോവർ പ്രൈമറി കോൺവെന്റ് സ്കൂൾ (S.H.L.P.C School, കടുപ്പശ്ശേരി)

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കടുപ്പശ്ശേരി_പള്ളി&oldid=4228649" എന്ന താളിൽനിന്ന് ശേഖരിച്ചത്