കാക്കശ്ശേരി
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിനടുത്ത് കാക്കശ്ശേരി ഗ്രാമം സ്ഥിതിചെയ്യുന്നു. സാമൂതിരിയുടെ പണ്ഡിത സദസ്സിലെ കവിയും പ്ണ്ഡിതനുമായിരുന്ന കാക്കശ്ശേരി ഭട്ടതിരി ഈ ഗ്രാമത്തിൽ ജനിച്ചു എന്ന് കരുതുന്നു.