കുട്ടനെല്ലൂർ
ദൃശ്യരൂപം
കുട്ടനെല്ലൂർ | |
---|---|
town | |
Country | ![]() |
State | Kerala |
District | Thrissur |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680014 |
വാഹന രജിസ്ട്രേഷൻ | KL-08 |
Nearest city | Thrisssur |
തൃശ്ശൂർ നഗരത്തിനു ആറു കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുട്ടനെല്ലൂർ.
എത്തിച്ചേരാൻ
[തിരുത്തുക]തൃശ്ശൂർ സ്വരാജ് റൌണ്ടിൽ നിന്നും ഈ സ്ഥലം ഏകദേശം 6 കി. മീ ദൂരത്തിലാണ്. കൂടാതെ ദേശീയപാത 544 വഴിയും ഇവിടെ എത്താവുന്നതാണ്.
പ്രത്യേകതകൾ
[തിരുത്തുക]കേരള സർക്കാർ അധീനതയിലുള്ള ഔഷധി എന്ന ആയുർവേദ സ്ഥാപനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
വിദ്യാലയങ്ങൾ
[തിരുത്തുക]
കുട്ടനെല്ലൂർ സർക്കാർ ആർട്സ് കോളേജ് ഇവിടെ സ്ഥിതി ചെയ്യുന്നു.
സമീപസ്ഥലങ്ങൾ
[തിരുത്തുക]ഉത്സവങ്ങൾ
[തിരുത്തുക]ഇവിടുത്തെ ഭഗവതി അമ്പലത്തിലെ വർഷം തോറും നടക്കുന്ന കുട്ടനല്ലൂർ പൂരം വളരെ പ്രസിദ്ധമാണ്.
ചിത്രശാല
[തിരുത്തുക]-
കുട്ടനെലൂർ