കുയി ഭാഷ (ഇന്ത്യ)
ദൃശ്യരൂപം
(കുയി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kui | |
---|---|
Region | India |
Native speakers | 700,000 (1997) |
Dravidian
| |
Language codes | |
ISO 639-3 | kxu |
ഒറീസ്സയിലെ വനവാസികൾ സംസാരിക്കുന്ന ഭാഷയാണ് കുയി ഭാഷ. തെലുഗുഭാഷയുമായി വളരെയധികം സാമ്യമുള്ള ഭാഷയാണിത്. ഇതിന് കിഴക്കൻ എന്നും പടിഞ്ഞാറൻ എന്നും രണ്ട് വകഭേദങ്ങൾ ഉണ്ട്[1]
അവലംബം
[തിരുത്തുക]- ↑ വി.രാംകുമാറിന്റെ സമ്പൂർണ്ണ മലയാള വ്യാകരണം. താൾ 30. സിസോ ബുക്സ് പട്ടം. തിരുവനന്തപുരം