Jump to content

കുയി ഭാഷ (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kui
RegionIndia
Native speakers
700,000 (1997)
Dravidian
  • South Central
    • Kui
Language codes
ISO 639-3kxu

ഒറീസ്സയിലെ വനവാസികൾ സംസാരിക്കുന്ന ഭാഷയാണ്‌ കുയി ഭാഷ. തെലുഗുഭാഷയുമായി വളരെയധികം സാമ്യമുള്ള ഭാഷയാണിത്. ഇതിന്‌ കിഴക്കൻ എന്നും പടിഞ്ഞാറൻ എന്നും രണ്ട് വകഭേദങ്ങൾ ഉണ്ട്[1]

അവലംബം

[തിരുത്തുക]
  1. വി.രാംകുമാറിന്റെ സമ്പൂർണ്ണ മലയാള വ്യാകരണം. താൾ 30. സിസോ ബുക്സ് പട്ടം. തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=കുയി_ഭാഷ_(ഇന്ത്യ)&oldid=3948618" എന്ന താളിൽനിന്ന് ശേഖരിച്ചത്