Jump to content

കൂനംമൂച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂനംമൂച്ചി

കൂനംമൂച്ചി
10°36′38″N 76°05′20″E / 10.610424°N 76.088819°E / 10.610424; 76.088819
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
ഭരണസ്ഥാപനം(ങ്ങൾ) കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തൃശ്ശൂർ ജില്ലയിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ഉൾപെടുന്ന ഒരു ഗ്രാമമാണ്‌ കൂനംമുച്ചി. തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിലേക്കുള്ള ഒരു വഴിയിലാണ് കൂനംമുച്ചി സ്ഥിതി ചെയ്യുന്നത്.

പണ്ട് ഗ്രാമത്തിനു നടുവിലായി ഒരു കൂനുള്ള മാവുണ്ടായിരുന്നതുമൂലമാണ് സ്ഥലത്തിന് ഈ പേര് ലഭിച്ചത് എന്നു പറയപ്പെടുന്നു. ജനുവരി 26-ലെ കൂനംമുച്ചി പള്ളിയില തിരുന്നാൾ, മഹർഷിക്കാവു അമ്പലത്തിൽ പൂരം എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=കൂനംമൂച്ചി&oldid=3344932" എന്ന താളിൽനിന്ന് ശേഖരിച്ചത്