Jump to content

കേന്ദ്രമന്ത്രിസഭ (പതിനഞ്ചാം ലോക്‌സഭ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനഞ്ചാം ലോക്‌സഭയിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. മന്ത്രിസഭ 2009 മേയ് 22-ന് അധികാരമേറ്റു.[1] മൻമോഹൻ സിങ്ങിനുപുറമെ 19 മന്ത്രിമാരായിരുന്നു അന്ന് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് മേയ് 28-ന് 59 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു.[2] പിന്നീട് മേയ് -28, 2009 ന് ബാക്കിയുള്ള മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു.[3] ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്പീക്കർ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് മീര കുമാർ 2009 മേയ് 31-ന് മന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[4]

കൊച്ചി ഐ.പി.എല്ലിന്റെ ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം (ഏകദേശം 70 കോടി രൂപ) കേന്ദ്രമന്ത്രി ശശി തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി[5] എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റ് മേഖലയിലും വിവാദമാകുകയും തുടർന്ന് ശശി തരൂർ കേന്ദ്ര മന്ത്രി സ്ഥാനം രാജി വെക്കുകയും ചെയ്തു.[6]

കേന്ദ്രമന്ത്രിസഭ (2011 ജൂലൈ 12 ന് നടന്ന പുന:സംഘടനപ്രകാരം[7][8])

[തിരുത്തുക]

ജൂലൈ 12ന് നടന്ന മന്ത്രിസഭാ പുന:സംഘടനയിൽ നാല് ക്യാബിനറ്റ് മന്ത്രിമാരും നാല് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും അഞ്ച് സഹമന്ത്രിമാരുമടക്കം 13 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ എട്ട് പുതുമുഖങ്ങളുമുണ്ട്. വനം-പരിസ്ഥിതി വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി ജയറാം രമേശിന് ക്യാബിനറ്റ് പദവിയോടെ ഗ്രാമവികസന വകുപ്പ് നൽകി. കോൺഗ്രസ് വക്താവ് ജയന്തി നടരാജനാണ് പുതിയ വനം-പരിസ്ഥിതി മന്ത്രി. വീരപ്പ മൊയ്‌ലിയിൽ നിന്നും നിയമവകുപ്പ് എടുത്ത് മാറ്റി സൽമാൻ ഖുർഷിദിനെ നിയമവകുപ്പ് മന്ത്രിയുമാക്കിയിട്ടുണ്ട്.

മമതാ ബാനർജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായതിനെത്തുടർന്ന് പ്രധാനമന്ത്രി കൈകാര്യം ചെയ്തിരുന്ന റയിൽവെ വകുപ്പ് തൃണമൂൽ കോൺഗ്രസിലെ ദിനേശ് ത്രിവേദിക്ക് നൽകി. ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകൾക്ക് മാറ്റമില്ല. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന് മാനവവിഭവ വകുപ്പിന്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. ബി.കെ. ഹാൻഡിക്, ഡോ. എം.എസ് ഗിൽ, മുരളി ദേവ്‌റ, കാന്തിലാൽ ബുറിയ, എ.സായി പ്രതാപ്, അരുൺ എസ്. യാദവ് എന്നിവർക്ക് മന്ത്രി സ്ഥാനം നഷ്ടമായത്. ദയാനിധി മാരൻ നേരത്തെ രാജിവെച്ചിരുന്നു. മുകുൽ റോയിയെ റെയിൽവെയുടെ ചുമതലയിൽനിന്ന് മാറ്റി. കുടിവെള്ളം, മാലിന്യനിർമാർജ്ജനം എന്നീ വകുപ്പുകളുടെ സ്വതന്ത്രചുമതല നൽകിയിരുന്ന ഗുരുദാസ് കാമത്ത് മന്ത്രിസഭാ പുന:സംഘടനയെത്തുടർന്ന് രാജിവയ്ക്കുകയുണ്ടായി.

കാബിനറ്റ് മന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
1 മൻമോഹൻ സിങ് പേഴ്സണൽ,പൊതുപരാതി പരിഹാരം, പെൻഷൻ, ആസൂത്രണം, ആണവോർജം, ബഹിരാകാശം, ബഹിരാകാശം, മറ്റു മന്ത്രിമാർക്ക് നല്കാത്ത എല്ലാ വകുപ്പുകളും. പ്രധാനമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആസാം
2 പ്രണബ് മുഖർജി ധനകാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പശ്ചിമബംഗാൾ
3 എ.കെ. ആന്റണി പ്രതിരോധം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
4 പി. ചിദംബരം ആഭ്യന്തരം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമിഴ് നാട്
5 എസ്.എം. കൃഷ്ണ വിദേശകാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
6 ശരദ് പവാർ കൃഷി, ഭക്ഷ്യസംസ്കരണം കാബിനറ്റ് മന്ത്രി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മഹാരാഷ്ട്ര
7 ദിനേശ് ത്രിവേദി റെയിൽവെ കാബിനറ്റ് മന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
8 വയലാർ രവി വ്യോമയാനം , പ്രവാസികാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
9 സൽമാൻ ഖുർഷിദ് നീതിന്യായം, ന്യൂനപക്ഷകാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
10 കമൽ നാഥ് നഗരവികസനം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
11 കപിൽ സിബൽ മാനവവിഭശേഷി വികസനം, വാർത്താവിനിമയം, ഇൻഫർമേഷൻ ടെക്നോളജി കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡെൽഹി
12 വീരപ്പ മൊയ്‌ലി കമ്പനി കാര്യം, ടെക്സ്റ്റൈൽസ് കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
13 ഗുലാം നബി ആസാദ് ആരോഗ്യം , കുടുംബക്ഷേമം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജമ്മു-കശ്മീർ
14 ജയ്പാൽ റെഡ്ഡി പെട്രോളിയം,പ്രകൃതിവാതകം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്‌
15 സുശീൽ കുമാർ ഷിൻഡെ ഊർജം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
16 അംബിക സോണി വാർത്താവിതരണം, പ്രക്ഷേപണം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
17 സി.പി. ജോഷി ഉപരിതല ഗതാഗതം , ദേശീയപാത കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
18 ആനന്ദ് ശർമ വാണിജ്യം, വ്യവസായം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിമാചൽ പ്രദേശ്
19 ‎വീരഭദ്ര സിങ് മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിമാചൽ പ്രദേശ്
20 ഡോ.ഫാറൂഖ്‌ അബ്ദുല്ല പരമ്പര്യേതര ഊർജം കാബിനറ്റ് മന്ത്രി ജമ്മു ആന്റ് കശ്മീർ നാഷണൽ കോൺഫറൻസ് ജമ്മു-കശ്മീർ
21 വിലാസ്റാവു ദേശ് മുഖ് ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
22 എം.കെ. അഴഗിരി വളം , രാ‍സവസ്തു കാബിനറ്റ് മന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
23 ‎മല്ലികാർജുൻ ഖർഗെ തൊഴിൽ കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
24 കുമാരി സെൽജ സാംസ്കാരികം, നഗര ദാരിദ്ര്യ നിർമാർജ്ജനം, പാർപ്പിടം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹരിയാന
25 ‎സുബോധ്കാന്ത് സഹായ് ടൂറിസം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഝാർഖണ്ഡ്
26 പ്രഫുൽ പട്ടേൽ ഘന വ്യവസായം , പൊതുമേഖല കാബിനറ്റ് മന്ത്രി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മഹാരാഷ്ട്ര
27 ജി.കെ. വാസൻ കപ്പൽ ഗതാഗതം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമിഴ് നാട്
28 ‎പവൻ കുമാർ ബൻസൽ പാർലമെന്ററി കാര്യം, ജലവിഭവം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചണ്ഢീഗഡ്
29 ‎മുകുൾ വാസ്നിക് സാമൂഹിക നീതിയും ശാക്തികരണവും കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
30 ശ്രീപ്രകാശ്‌ ജയ്‌സ്വാൾ കൽക്കരി കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
31 കിഷോർചന്ദ്രദേവ്‎ ഗോത്രവർഗ്ഗക്ഷേമം, പഞ്ചായത്ത് രാജ് കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാ പ്രദേശ്
32 ‎ജയറാം രമേശ് ഗ്രാമവികസനം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാ പ്രദേശ്
33 ‎ബേനിപ്രസാദ് വർമ ഉരുക്ക് കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
34 ‎അജയ് മാക്കൻ യുവജനക്ഷേമം, കായികം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡെൽഹി
35 ദിൻഷ ജെ. പട്ടേൽ ഖനി സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗുജറാത്ത്
35 ‎കൃഷ്ണ തിരഥ് വനിത, ശിശു ക്ഷേമം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡെൽഹി
36 കെ.വി. തോമസ്‌ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
37 ‎ശ്രീകാന്ത് ജെന സ്റ്റാറ്റിസ്റ്റിക്സ്(സ്വതന്ത്രചുമതല), പദ്ധതിനിർവ്വഹണം(സ്വതന്ത്രചുമതല), വളം(സഹമന്ത്രി), രാസവസ്തു(സഹമന്ത്രി) സഹമന്ത്രി(സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറീസ
38 പബൻസിങ് ഖട്ടോവാർ വടക്കുകിഴക്കൻ മേഖലാ വികസനം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർ പ്രദേശ്
39 ‎ജയന്തി നടരാജൻ വനം , പരിസ്ഥിതി സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമിഴ്നാട്

സഹമന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
42 ഇ. അഹമ്മദ് വിദേശകാര്യം, മാനവവിഭവശേഷി സഹമന്ത്രി മുസ്ലിം ലീഗ് കേരളം
43 മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തരം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
44 വി. നാരായണസ്വാമി പ്രധാനമന്ത്രിയുടെ ഓഫീസ്,പാർലമെൻററി കാര്യം , പേഴ്സണൽ ,പരാതി പരിഹാരം , പെൻഷൻസ് സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുച്ചേരി
45 അശ്വിനികുമാർ പാർലമെൻററികാര്യം,ശാസ്ത്ര സാങ്കേതികം,ആസൂത്രണം ,ഭൗമശാസ്ത്രം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേഘാലയ
46 ജ്യോതിരാദിത്യ സിന്ധ്യ വാണിജ്യം, വ്യവസായം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
47 ശ്രീകാന്ത്‌ ജന വളം, രാസവസ്തു സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറീസ്സ
48 ഡി. പുരന്ദേശ്വരി മാനവശേഷി സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്‌
49 കെ.എച്ച്‌. മുനിയപ്പ റെയിൽ‌വേ സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
50 പനബക ലക്ഷ്‌മി ടെക്സ്റ്റയിൽ‌സ് സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്‌
51 നമോനാരായൺ മീണ ധനകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
52 സുഗത് റേ നഗരവികസനം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
53 എസ്‌.എസ്‌. പളനിമാണിക്യം ധനകാര്യം സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
54 ജിതിൻ പ്രസാദ റോഡ് ഗതാഗതം,ഹൈവേ സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
55 എ. സായ്‌ പ്രതാപ്‌ ഘന വ്യവസായം , പൊതുമേഖല സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്
56 ഹരീഷ്‌ റാവത്ത്‌ കൃഷി , ഭക്ഷ്യ സംസ്കരണം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തരാഖണ്ഡ്
57 ഭരത്‌സിങ്‌ സോളങ്കി റെയിൽവേ സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗുജറാത്ത്
58 എം.എം. പല്ലം രാജു പ്രതിരോധം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്
59 മഹാദേവ്‌ സിങ്‌ ഖണ്ടേല ആദിവാസി ക്ഷേമം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
60 ദിനേഷ്‌ ത്രിവേദി ആരോഗ്യം , കുടുംബക്ഷേമം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
61 ശിശിർ അധികാരി ഗ്രാമവികസനം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
62 സുൽത്താൻ അഹമ്മദ്‌ വിനോദസഞ്ചാരം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
63 മുകുൾ റോയ്‌ കപ്പൽ ഗതാഗതം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
64 മോഹൻ ജാത് വ വാർത്താവിതരണം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
65 ഡി. നെപ്പോളിയൻ സാമൂഹികനീതിയും, ശാക്തീകരണവും സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
66 ഡോ. എസ്‌. ജഗത് രക്ഷകൻ വാർത്താവിതരണം സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
67 എസ്. ഗാന്ധിശെൽവം ആരോഗ്യം, കുടുംബക്ഷേമം സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
68 പ്രണീത്‌ കൗർ വിദേശകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
69 തുഷാർഭായ് ചൗധരി റോഡ് ഗതാഗതം, ദേശീയപാത സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗുജറാത്ത്
70 ‎സച്ചിൻ പൈലറ്റ് ഇൻഫർമേഷൻ ടെക്നോളജി. , വാർത്താവിനിമയം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
71 അരുൺ യാദവ്‌ കൃഷി, ഭക്ഷ്യസംസ്കരണം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
72 പ്രതിക്‌ പ്രകാശ്‌ബാപു പാട്ടീൽ കൽക്കരി സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
73 ആർ.പി.എൻ. സിങ് എണ്ണ, പ്രകൃതിവാതകം, കമ്പനികാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
74 വിൻസന്റ്‌ പാല ജലവിഭവം,ന്യൂനപക്ഷ കാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേഘാലയ
75 പ്രദീപ്‌ ജയിൻ ഗ്രാ‍മവികസനം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
76 അഗത സാങ്മ ഗ്രാമവികസനം സഹമന്ത്രി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേഘാലയ
77 കെ.സി.വേണുഗോപാൽ ഊർജം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേഘാലയ
78 പ്രിണീത് കൗർ വിദേശകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
79 ഗുരുദാസ്‌ കാമത്ത്‌ ആഭ്യന്തരം, വാർത്താവിനിമയം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര

കേന്ദ്രമന്ത്രിസഭ (2011 ജനുവരി 19 ന് നടന്ന പുന:സംഘടനപ്രകാരം)

[തിരുത്തുക]

കെ.സി. വേണുഗോപാൽ, അശ്വിനികുമാർ, ബേനി പ്രസാദ് വർമ എന്നീ മൂന്നു പുതുമുഖങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 2011 ജനുവരി 19 ന് കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചു .ഒഴിവാക്കിയിട്ടില്ലെങ്കിലും സുപ്രധാന വകുപ്പുകളിൽ ചിലതിൽ മാറ്റമുണ്ട്. സ്വതന്ത്ര ചുമതല ഉണ്ടായിരുന്ന എൻ.സി.പി.യിലെ പ്രഫുൽ പട്ടേലിനെ വ്യോമയാന മന്ത്രാലയത്തിൽനിന്ന് കാബിനറ്റ് പദവിയോടെ വൻകിടവ്യവസായ- പൊതുമേഖലാ സ്ഥാപന വകുപ്പിലേക്ക് മാറ്റി. സൽമാൻ ഖുർഷിദ്, ശ്രീപ്രകാശ് ജയ്‌സ്വാൾ എന്നിവരും കാബിനറ്റ് പദവിയിലേക്ക് ഉയർത്തപ്പെട്ടു .കെ.വി. തോമസ് , അജയ് മാക്കൻ എന്നീ സഹമന്ത്രിമാർക്കും പുതുമുഖമായ ബേനി പ്രസാദ് വർമയ്ക്കും സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനം ലഭിച്ചു. ജനുവരി 19ന് വൈകീട്ട് രാഷ്ട്രപതി ഭവനിലെ അശോക ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു . ഇതോടെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം 78 ആയി. ഇതിൽ 34 പേർ കാബിനറ്റ് മന്ത്രിമാരാണ്.

കാബിനറ്റ് മന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
1 മൻമോഹൻ സിങ് പേഴ്സണൽ,പൊതു പരാതിപരിഹാരം,പെൻഷൻ,ആസൂത്രണം,ആണവോർജം,ബഹിരാകാശം ,മറ്റു മന്ത്രിമാർക്ക് നല്കാത്ത എല്ലാ വകുപ്പുകളും. പ്രധാനമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആസാം
2 പ്രണബ് മുഖർജി ധനകാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പശ്ചിമബംഗാൾ
3 എ.കെ. ആന്റണി പ്രതിരോധം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
4 പി. ചിദംബരം ആഭ്യന്തരം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമിഴ് നാട്
5 എസ്.എം. കൃഷ്ണ വിദേശകാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
6 ശരദ് പവാർ കൃഷി,ഭക്ഷ്യസംസ്കരണം കാബിനറ്റ് മന്ത്രി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മഹാരാഷ്ട്ര
7 മമത ബാനർജി റെയിൽവെ കാബിനറ്റ് മന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
8 വയലാർ രവി വ്യോമയാനം , പ്രവാസികാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
9 എം. വീരപ്പ മൊയ്‌ലി നിയമം, നീതിന്യായം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
10 കമൽ നാഥ് നഗരവികസനം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
11 കപിൽ സിബൽ മാനവശേഷി വികസനം , വാർത്താവിനിമയം , ഇൻഫർമേഷൻ ടെക്നോളജി കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡെൽഹി
12 മുരളി ദേവ്‌റ കമ്പനി കാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
13 ഗുലാം നബി ആസാദ് ആരോഗ്യം , കുടുംബക്ഷേമം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജമ്മു-കശ്മീർ
14 ജയ്പാൽ റെഡ്ഡി പെട്രോളിയം,പ്രകൃതിവാതകം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്‌
15 സുശീൽ കുമാർ ഷിൻഡെ ഊർജം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
16 അംബിക സോണി വാർത്താവിതരണം, പ്രക്ഷേപണം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
17 സി.പി. ജോഷി ഉപരിതല ഗതാഗതം , ഹൈവേ കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
18 ‎ബി.കെ. ഹാൻഡിക് വടക്കുകിഴക്കൻ മേഖലാ വികസനം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആസാം
19 ആനന്ദ് ശർമ വാണിജ്യം, വ്യവസായം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിമാചൽ പ്രദേശ്
20 ‎വീരഭദ്ര സിങ് മൈക്രോ , ചെറുകിട ,ഇടത്തരം വ്യവസായങ്ങൾ കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിമാചൽ പ്രദേശ്
21 ഡോ.ഫാറൂഖ്‌ അബ്ദുല്ല പരമ്പര്യേതര ഊർജം കാബിനറ്റ് മന്ത്രി ജമ്മു ആന്റ് കശ്മീർ നാഷണൽ കോൺഫറൻസ് ജമ്മു-കശ്മീർ
22 വിലാസ്റാവു ദേശ്മുഖ് ഗ്രാമവികസനം , പഞ്ചായത്ത് രാജ് കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
23 ദയാനിധി മാരൻ ടെക്സ്റ്റയിൽ‌സ് കാബിനറ്റ് മന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
24 എം.കെ. അഴഗിരി വളം , രാ‍സവസ്തു കാബിനറ്റ് മന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
25 ‎മല്ലികാർജുൻ ഖർഗെ തൊഴിൽ കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
26 കുമാരി സെൽജ സാംസ്കാരികം, നഗര ദാരിദ്ര്യ നിർമാർജ്ജനം, പാർപ്പിടം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹരിയാന
27 ‎സുബോധ് കാന്ത് സഹായ് ടൂറിസം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഝാർഖണ്ഡ്
28 പ്രഫുൽ പട്ടേൽ ഘന വ്യവസായം , പൊതുമേഖല കാബിനറ്റ് മന്ത്രി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മഹാരാഷ്ട്ര
29 ‎എം.എസ്. ഗിൽ സ്റ്റാറ്റിസ്റ്റിക്സ് , പദ്ധതി നടപ്പാക്കൽ കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
30 ജി.കെ. വാസൻ കപ്പൽഗതാഗതം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമിഴ് നാട്
31 ‎പവൻ കുമാർ ബൻസൽ പാർലമെന്ററി കാര്യം,ശാസ്ത്ര സാങ്കേതികം , ഭൗമശാസ്ത്രം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചണ്ഢീഗഡ്
32 ‎മുകുൾ വാസ്നിക് സാമൂഹിക നീതിയും ശാക്തികരണവും കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
33 ‎കാന്തിലാൽ ഭുരിയ ഗോത്രവർഗ്ഗക്ഷേമം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
34 ശ്രീപ്രകാശ്‌ ജയ്‌സ്വാൾ കൽക്കരി കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
35 ‎സൽമാൻ ഖുർഷിദ് ന്യൂനപക്ഷക്ഷേമം ,ജലവിഭവം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
36 ദിൻഷാ പട്ടേൽ ഖനി സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗുജറാത്ത്
37 ‎കൃഷ്ണതീരഥ് വനിത, ശിശു ക്ഷേമം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡെൽഹി
38 കെ.വി. തോമസ്‌ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
39 ‎അജയ് മാക്കൻ കായികം , യുവജനക്ഷേമം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡെൽഹി
40 ബേനി പ്രസാദ് വർമ ഉരുക്ക് സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർ പ്രദേശ്
41 ‎ജയറാം രമേശ് വനം , പരിസ്ഥിതി സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്

സഹമന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
42 ഇ. അഹമ്മദ് വിദേശകാര്യം സഹമന്ത്രി മുസ്ലിം ലീഗ് കേരളം
43 മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തരം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
44 വി. നാരായണസ്വാമി പ്രധാനമന്ത്രിയുടെ ഓഫീസ്,പാർലമെൻററി കാര്യം , പേഴ്സണൽ ,പരാതി പരിഹാരം , പെൻഷൻസ് സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുച്ചേരി
45 അശ്വിനികുമാർ പാർലമെൻററികാര്യം,ശാസ്ത്ര സാങ്കേതികം,ആസൂത്രണം ,ഭൗമശാസ്ത്രം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേഘാലയ
46 ജ്യോതിരാദിത്യ സിന്ധ്യ വാണിജ്യം, വ്യവസായം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
47 ശ്രീകാന്ത്‌ ജന വളം, രാസവസ്തു സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറീസ്സ
48 ഡി. പുരന്ദേശ്വരി മാനവശേഷി സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്‌
49 കെ.എച്ച്‌. മുനിയപ്പ റെയിൽ‌വേ സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
50 പനബക ലക്ഷ്‌മി ടെക്സ്റ്റയിൽ‌സ് സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്‌
51 നമോനാരായൺ മീണ ധനകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
52 സുഗത് റേ നഗരവികസനം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
53 എസ്‌.എസ്‌. പളനിമാണിക്യം ധനകാര്യം സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
54 ജിതിൻ പ്രസാദ റോഡ് ഗതാഗതം,ഹൈവേ സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
55 എ. സായ്‌ പ്രതാപ്‌ ഘന വ്യവസായം , പൊതുമേഖല സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്
56 ഹരീഷ്‌ റാവത്ത്‌ കൃഷി , ഭക്ഷ്യ സംസ്കരണം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തരാഖണ്ഡ്
57 ഭരത്‌സിങ്‌ സോളങ്കി റെയിൽവേ സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗുജറാത്ത്
58 എം.എം. പല്ലം രാജു പ്രതിരോധം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്
59 മഹാദേവ്‌ സിങ്‌ ഖണ്ടേല ആദിവാസി ക്ഷേമം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
60 ദിനേഷ്‌ ത്രിവേദി ആരോഗ്യം , കുടുംബക്ഷേമം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
61 ശിശിർ അധികാരി ഗ്രാമവികസനം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
62 സുൽത്താൻ അഹമ്മദ്‌ വിനോദസഞ്ചാരം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
63 മുകുൾ റോയ്‌ കപ്പൽ ഗതാഗതം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
64 മോഹൻ ജാത് വ വാർത്താവിതരണം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
65 ഡി. നെപ്പോളിയൻ സാമൂഹികനീതിയും, ശാക്തീകരണവും സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
66 ഡോ. എസ്‌. ജഗത് രക്ഷകൻ വാർത്താവിതരണം സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
67 എസ്. ഗാന്ധിശെൽവം ആരോഗ്യം, കുടുംബക്ഷേമം സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
68 പ്രണീത്‌ കൗർ വിദേശകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
69 തുഷാർഭായ് ചൗധരി റോഡ് ഗതാഗതം, ദേശീയപാത സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗുജറാത്ത്
70 ‎സച്ചിൻ പൈലറ്റ് ഇൻഫർമേഷൻ ടെക്നോളജി. , വാർത്താവിനിമയം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
71 അരുൺ യാദവ്‌ കൃഷി, ഭക്ഷ്യസംസ്കരണം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
72 പ്രതിക്‌ പ്രകാശ്‌ബാപു പാട്ടീൽ കൽക്കരി സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
73 ആർ.പി.എൻ. സിങ് എണ്ണ, പ്രകൃതിവാതകം, കമ്പനികാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
74 വിൻസന്റ്‌ പാല ജലവിഭവം,ന്യൂനപക്ഷ കാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേഘാലയ
75 പ്രദീപ്‌ ജയിൻ ഗ്രാ‍മവികസനം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
76 അഗത സാങ്മ ഗ്രാമവികസനം സഹമന്ത്രി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേഘാലയ
77 കെ.സി.വേണുഗോപാൽ ഊർജം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേഘാലയ
78 പ്രിണീത് കൗർ വിദേശകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
79 ഗുരുദാസ്‌ കാമത്ത്‌ ആഭ്യന്തരം, വാർത്താവിനിമയം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര

കേന്ദ്രമന്ത്രിമാർ (2011 ജനുവരി 19ലെ പുന:സംഘടനയ്ക്ക് മുൻപ്)

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
1 മൻമോഹൻ സിങ് മറ്റു മന്ത്രിമാർക്ക് നല്കാത്ത എല്ലാ വകുപ്പുകളും പ്രധാനമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആസാം
2 പ്രണബ് മുഖർജി ധനകാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പശ്ചിമബംഗാൾ
3 എ.കെ. ആന്റണി പ്രതിരോധം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
4 പി. ചിദംബരം ആഭ്യന്തരം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമിഴ് നാട്
5 എസ്.എം. കൃഷ്ണ വിദേശകാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
6 ശരദ് പവാർ കൃഷി, ഭക്ഷ്യം, സിവിൽ സപ്ലൈസ് കാബിനറ്റ് മന്ത്രി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മഹാരാഷ്ട്ര
7 മമത ബാനർജി റെയിൽവെ കാബിനറ്റ് മന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
8 വയലാർ രവി പ്രവാസികാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
9 വീരപ്പ മൊയ്‌ലി നിയമം, നീതിന്യായം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
10 കമൽ നാഥ് റോഡ് ഗതാഗതം, ദേശീയപാത കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
11 കപിൽ സിബൽ മാനവശേഷി കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡെൽഹി
12 മുരളി ദേവ്‌റ പെട്രോളിയം , പ്രകൃതിവാതകം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
13 ഗുലാം നബി ആസാദ് ആരോഗ്യം കുടുംബക്ഷേമം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജമ്മു-കശ്മീർ
14 ജയ്പാൽ റെഡ്ഡി നഗരവികസനം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്‌
15 സുശീൽ കുമാർ ഷിൻഡെ ഊർജം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
16 അംബിക സോണി വാർത്താവിതരണം, പ്രക്ഷേപണം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
17 സി.പി. ജോഷി ഗ്രാമവികസനം, പഞ്ചായത്തിരാജ് കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
18 ‎ബി.കെ. ഹാൻഡിക് ഖനി, വടക്കുകിഴക്കൻ മേഖലവികസനം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആസാം
19 ആനന്ദ് ശർമ വാണിജ്യം വ്യവസായം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിമാചൽ പ്രദേശ്
20 ‎വീരഭദ്ര സിങ് ഉരുക്ക് കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹിമാചൽ പ്രദേശ്
21 ഫാറൂഖ്‌ അബ്ദുള്ള പരമ്പര്യേതര ഊർജം കാബിനറ്റ് മന്ത്രി ജമ്മു ആന്റ് കശ്മീർ നാഷണൽ കോൺഫറൻസ് ജമ്മു-കശ്മീർ
22 വിലാസ്റാവു ദേശ്മുഖ് ഘനവ്യവസായം , പൊതുമേഖല കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
23 ദയാനിധി മാരൻ ടെക്സ്റ്റയിൽ‌സ് കാബിനറ്റ് മന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
24 എ. രാജ ഐ.ടി, വാർത്താവിനിമയം കാബിനറ്റ് മന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
25 എം.കെ. അഴഗിരി വളം , രാ‍സവസ്തു കാബിനറ്റ് മന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
26 ‎മല്ലികാർജുൻ ഖർഗെ തൊഴിൽ കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
27 കുമാരി സെൽജ വിനോദസഞ്ചാരം, നഗരദാരിദ്ര്യനിർമാർജ്ജനം, പാർപ്പിടം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹരിയാന
28 ‎സുബോധ് കാന്ത് സഹായ് ഭക്ഷ്യസസ്കരണം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഝാർഖണ്ഡ്
29 ‎എം.എസ്. ഗിൽ കായികം , യുവജനക്ഷേമം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
30 ജി.കെ. വാസൻ കപ്പൽഗതാഗതം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമിഴ് നാട്
31 ‎പവൻ കുമാർ ബൻസൽ പാർലമെന്ററി കാര്യം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചണ്ഢീഗഡ്
32 ‎മുകുൾ വാസ്നിക് സാമൂഹിക നീതിയും, ശാക്തികരണവും കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
33 ‎കാന്തിലാൽ ഭുരിയ ഗോത്രവർഗ്ഗക്ഷേമം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
34 പ്രഫുൽ പട്ടേൽ വ്യോമയാനം സഹമന്ത്രി (സ്വതന്ത്രചുമതല) നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മഹാരാഷ്ട്ര
35 ‎പൃഥ്വിരാജ് ചവാൻ ശാസ്ത്രസാങ്കേതികം, ഭൌമശാസ്ത്രം,
(പ്രധാനമന്ത്രിയുടെ ഓഫീസ് പേർസണൽ,
പരാ‍തി പരിഹാരം, പെൻഷൻ,
പാർലമെന്ററി കാര്യം
സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
36 ശ്രീപ്രകാശ്‌ ജയ്‌സ്വാൾ കൽക്കരി, സ്റ്റാറ്റിസ്റ്റിക്സ്, പദ്ധതി നിർവ്വഹണം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
37 ‎സൽമാൻ ഖുർഷിദ് കമ്പനികാര്യം, ന്യൂനപക്ഷക്ഷേമം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
38 ദിൻഷാ പട്ടേൽ മൈക്രോ, ചെറുകിട ഇടത്തര സംരംഭങ്ങൾ സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗുജറാത്ത്
39 ‎കൃഷ്ണ തീറഥ് വനിത ശിശു ക്ഷേമം സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡെൽഹി
40 ‎ജയറാം രമേശ് വനം , പരിസ്ഥിതി സഹമന്ത്രി (സ്വതന്ത്രചുമതല) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്
41 ശ്രീകാന്ത്‌ ജന വളം, രാസവസ്തു സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറീസ്സ
42 ഇ. അഹമ്മദ് റെയിൽവേ സഹമന്ത്രി മുസ്ലിം ലീഗ് കേരളം
43 മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തരം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
44 വി. നാരായണസ്വാമി ആസൂത്രണം, പാർലമെന്ററി കാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുച്ചേരി
45 ജ്യോതിരാദിത്യ സിന്ധ്യ വാണിജ്യം, വ്യവസായം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
46 ഡി. പുരന്തരേശ്വരി മാനവശേഷി സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്‌
47 കെ.എച്ച്‌. മുനിയപ്പ റെയിൽ‌വേ സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടക
48 ‎അജയ് മാക്കൻ ആഭ്യന്തരം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡെൽഹി
49 പനബക ലക്ഷ്‌മി ടെക്സ്റ്റയിൽ‌സ് സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്‌
50 നമോനാരായൺ മീന ധനകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
51 സുഗത് റേ നഗരവികസനം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
52 എസ്‌.എസ്‌. പളനിമാണിക്യം ധനകാര്യം സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
53 ജിതിൻ പ്രസാദ പെട്രോളിയം , പ്രകൃതിവാതകം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
54 എ. സായ്‌പ്രതാപ്‌ ഉരുക്ക് സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്
55 ഗുരുദാസ്‌ കാമത്ത്‌ ഐ.ടി, വാർത്താവിനിമയം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
56 ഹരീഷ്‌ റാവത്ത്‌ തൊഴിൽ സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തരാഖണ്ഡ്
57 കെ.വി. തോമസ്‌ കൃഷി, ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം
58 ഭരത്‌ സിങ്‌ സോളങ്കി ഊർജം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗുജറാത്ത്
59 എം.എം. പള്ളം രാജു പ്രതിരോധം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആന്ധ്രാപ്രദേശ്
60 മഹാദേവ്‌ സിങ്‌ ഖണ്ടേല റോഡ് ഗതാഗതം, ദേശീയപാത സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
61 ദിനേഷ്‌ ത്രിവേദി ആരോഗ്യം , കുടുംബക്ഷേമം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
62 ശിശിർ അധികാരി ഗ്രാമവികസനം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
63 സുൽത്താൻ അഹമ്മദ്‌ വിനോദസഞ്ചാരം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
64 മുകുൾ റോയ്‌ കപ്പൽ ഗതാഗതം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
65 മോഹൻ ജാത്വ വാർത്താവിതരണം സഹമന്ത്രി തൃണമൂൽ കോൺഗ്രസ് പശ്ചിമബംഗാൾ
66 ഡി. നെപ്പോളിയൻ സാമൂഹികനീതിയും, ശാക്തീകരണവും സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
67 എസ്‌. ജഗത്രക്ഷകൻ വാർത്താവിതരണം സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
68 എസ്. ഗാന്ധിശെൽവൻ ആരോഗ്യം, കുടുംബക്ഷേമം സഹമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം തമിഴ് നാട്
69 പ്രണീത്‌ കൗർ വിദേശകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഞ്ചാബ്
70 തുഷാർഭായ് ചൗധരി ഗോത്രവർഗക്ഷേമം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗുജറാത്ത്
71 ‎സച്ചിൻ പൈലറ്റ് ഐ.ടീ. , വാർത്താവിനിമയം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജസ്ഥാൻ
72 അരുൺ യാദവ്‌ കായികം, യുവജനക്ഷേമം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മദ്ധ്യപ്രദേശ്
73 പ്രതീക്‌ പ്രകാശ്‌ബാപു പാട്ടീൽ ഘനവ്യവസായം, പൊതുമേഖല സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാരാഷ്ട്ര
74 ആർ.പി.എൻ. സിങ് റോഡ് ഗതാഗതം, ദേശീയപാത സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
75 വിൻസെന്റ്‌ പാല ജലവിഭവം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേഘാലയ
76 പ്രദീപ്‌ ജയിൻ ഗ്രാ‍മവികസനം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ്
77 അഗത സാഗ്മ ഗ്രാമവികസനം സഹമന്ത്രി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേഘാലയ

രാജിവെച്ച മന്ത്രിമാർ

[തിരുത്തുക]
നമ്പർ പേര് വകുപ്പ് പദവി പാർട്ടി സംസ്ഥാനം
1 ‎മീര കുമാർ[4] ജലവിഭവം കാബിനറ്റ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബിഹാർ
2 ശശി തരൂർ[6] വിദേശകാര്യം സഹമന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളം

അവലംബം

[തിരുത്തുക]
  1. "Manmohan takes oath as PM, 19 ministers sworn in" (in ഇംഗ്ലീഷ്). IBNLive. മേയ് 22, 2009. Archived from the original on 2009-05-25. Retrieved മേയ് 23, 2009.
  2. "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു". മാതൃഭൂമി. മേയ് 28, 2009. Archived from the original on 2009-05-30. Retrieved മേയ് 28, 2009.
  3. http://www.deepika.com/cat3_sub.asp?ccode=CAT3&newscode=81020[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "Meira meets Sonia, set to become LS Speaker, SG calls on her" (in ഇംഗ്ലീഷ്). Indopia. മേയ് 31, 2009. Archived from the original on 2022-11-22. Retrieved ജൂൺ 1, 2009.
  5. "Sunanda gets mother of all sweetheart deals: her Rs 70-crore stake can soar absolutely free" (in ഇംഗ്ലീഷ്). Yahoo! News. ഏപ്രിൽ 16, 2010. Retrieved ഏപ്രിൽ 22, 2010.
  6. 6.0 6.1 "ഐ.പി.എൽ വിവാദം: ശശി തരൂർ രാജിവെച്ചു". മാതൃഭൂമി. ഏപ്രിൽ 18, 2010. Archived from the original on 2010-04-21. Retrieved ഏപ്രിൽ 22, 2010.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-15. Retrieved 2011-07-12.
  8. http://india.gov.in/govt/cabinet.php