Jump to content

കേരളത്തിലെ ജലസംഭരണികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Map
Dams in Kerala
അണക്കെട്ടുകൾ ജില്ല തിരിച്ച്
ജില്ല ഡാമുകളുടെ എണ്ണം
തിരുവനന്തപുരം 3
കൊല്ലം 1
പത്തനംതിട്ട 11
ഇടുക്കി 20
എറണാകുളം 2
തൃശ്ശൂർ 6
പാലക്കാട് 11
വയനാട് 2
കോഴിക്കോട് 2
കണ്ണൂർ 1
ആകെ 59[1]

40 വലിയ ജലസംഭരണികൾ ഉള്ളതിൽ 19 എണ്ണം കേരള സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലും , 2 എണ്ണം കേരള വാട്ടർ അതോറിറ്റിയുടെ കീഴിലും , 15 എണ്ണം KSEB [2] യുടെ കീഴിലും , 3 എണ്ണം തമിഴ്നാട് PWD യുടെ കീഴിലും ഒരെണ്ണം(മുല്ലപ്പെരിയാർ) ഉടമസ്ഥത തർക്കത്തിലും ആണ്.



ജലസംഭരണികൾ

[തിരുത്തുക]
ക്രമ സംഖ്യ പേര് നദി വിസ്തൃതി (ച. കി. മീ) ജില്ല സ്ഥാനം ഉയരം (മീറ്ററിൽ)
1. നെയ്യാർ നെയ്യാർ 15.00 തിരുവനന്തപുരം 08° 32' 77° 08' 56.08
2. പേപ്പാറ കരമനയാർ 5.82 തിരുവനന്തപുരം 36.5
3. അരുവിക്കര കരമനയാർ 2.58 തിരുവനന്തപുരം 08° 28' 77° 58' 14.01
4. തെന്മല/പരപ്പാർ കല്ലടയാർ 25.90 കൊല്ലം 09° 57' 77° 4'20" 85.35
5. ഗവി ഗവിയാർ പത്തനംതിട്ട 17.07
6. പമ്പ പമ്പാനദി 5.70 പത്തനംതിട്ട 09° 20' 76° 53' 57.2
7. കക്കി പമ്പാനദി 18.00 പത്തനംതിട്ട 116.13
8. മുല്ലപ്പെരിയാർ പെരിയാർ 28.90 ഇടുക്കി 10° 10' 76° 15' 50.29
9. ഇടുക്കി പെരിയാർ 61.60 ഇടുക്കി 09° 48' 76° 53' 169
10. മലങ്കര തൊടുപുഴയാർ ഇടുക്കി 23
11. ആനയിറങ്കൽ പന്നിയാർ 4.33 ഇടുക്കി 10° 0' 77° 0' 34.13
12. പൊന്മുടി പന്നിയാർ 2.60 ഇടുക്കി 09° 55' 77° 05' 59
13. കുണ്ടള മുതിരപ്പുഴ 2.30 ഇടുക്കി 10° 0' 77° 0' 46.94
14. മാട്ടുപ്പെട്ടി മുതിരപ്പുഴ 3.24 ഇടുക്കി 10° 05' 77° 05' 85.34
15. ചെങ്കുളം മുതിരപ്പുഴ 0.33 ഇടുക്കി 10° 00' 77° 05' 26.82
16. കല്ലാർകുട്ടി പെരിയാർ ഇടുക്കി 43
17. ഭൂതത്താൻകെട്ട് പെരിയാർ 6.08 എറണാകുളം
18. ഇടമലയാർ ഇടമലയാർ എറണാകുളം 102
19. ഷോളയാർ ചാലക്കുടിപ്പുഴ 8.70 തൃശൂർ 10° 17' 76° 45' 66
20. പെരിങ്ങൽകുത്ത് ചാലക്കുടിപ്പുഴ 2.63 തൃശൂർ 51.8
21. ചിമ്മിനി കരുവന്നൂർ പുഴ തൃശൂർ
22. പീച്ചി കരുവന്നൂർ പുഴ 12.63 തൃശൂർ 10°32′N 76°23′E / 10.53°N 76.39°E / 10.53; 76.39 41.85
23. വാഴാനി കേച്ചേരിപ്പുഴ 2.55 തൃശൂർ 10° 40' 76° 15'
24. പൂമല തൃശൂർ
25. പറമ്പികുളം ചാലക്കുടിപ്പുഴ 20.92 പാലക്കാട് 10°23′N 76°48′E / 10.39°N 76.8°E / 10.39; 76.8 73.15
26. പെരുവാരിപള്ളം ചാലക്കുടിപ്പുഴ പാലക്കാട് 10°26′49″N 76°46′12″E / 10.447°N 76.77°E / 10.447; 76.77 27.74
27. തൂണക്കടവ് ചാലക്കുടിപ്പുഴ 2.83 പാലക്കാട് 10°25′59″N 76°47′02″E / 10.433°N 76.784°E / 10.433; 76.784 26.91
28. മീങ്കര മീങ്കാരപ്പുഴ 2.59 പാലക്കാട് 10°37′N 76°48′E / 10.62°N 76.80°E / 10.62; 76.80 18.9
29. ചുള്ളിയാർ ചുള്ളിയാർ 1.59 പാലക്കാട് 10°35′N 76°46′E / 10.59°N 76.77°E / 10.59; 76.77 30.5
30. പോത്തുണ്ടി പോത്തുണ്ടിപുഴ 3.63 പാലക്കാട് 10°32′N 76°38′E / 10.54°N 76.63°E / 10.54; 76.63 32.61
31. മംഗലം ചെറുകുന്നപ്പുഴ 3.93 പാലക്കാട് 10°31′N 76°32′E / 10.51°N 76.54°E / 10.51; 76.54 29.23
32. വാളയാർ വാളയാർ പുഴ 2.59 പാലക്കാട് 10°50′N 76°52′E / 10.84°N 76.86°E / 10.84; 76.86 30.48
33. മലമ്പുഴ ഭാരതപുഴ 23.13 പാലക്കാട് 10°50′N 76°41′E / 10.84°N 76.69°E / 10.84; 76.69 38
34. ശിരുവാണി ശിരുവാണിനദി പാലക്കാട് 57
35. കാഞ്ഞിരപ്പുഴ കാഞ്ഞിരപ്പുഴ 5.12 പാലക്കാട് 10°59′N 76°33′E / 10.98°N 76.55°E / 10.98; 76.55 30.78
36. കാരാപ്പുഴ കാരാപ്പുഴ വയനാട് 28
37. ബാണാസുര സാഗർ പനമരം പുഴ വയനാട് 38.50
38. കക്കയം കുറ്റ്യാടിപ്പുഴ കോഴിക്കോട് 39.51
39. പെരുവണ്ണാമൂഴി കുറ്റ്യാടിപ്പുഴ 10.52 കോഴിക്കോട് 11° 36' 75° 49'27" 35.36
40. പഴശ്ശി വളപട്ടണം പുഴ 6.48 കണ്ണൂർ
  • "All Statistics unless mentioned separately". FOOD AND AGRICULTURE ORGANIZATION OF THE UNITED NATIONS. Retrieved December 30, 2005.
  • "Dams in Kerala". Water Resources Information System of India. WRIS. Archived from the original on 2018-08-29. Retrieved 28 August 2018.
  1. "Dams in Kerala -". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-08-29. Retrieved 2018-08-28.
  2. "KSEB DAMS -". www.expert-eyes.org.