ക്വാറടെസി പോളിപ്റ്റിക്
ദൃശ്യരൂപം
Quaratesi Polyptych | |
---|---|
കലാകാരൻ | Gentile da Fabriano |
വർഷം | 1425 |
Medium | Tempera on panel |
സ്ഥാനം | National Gallery, London, Uffizi Gallery, Florence, and Pinacoteca Vaticana, Rome |
മധ്യകാലഘട്ടത്തിൻറെ അവസാനത്തിലെ ഇറ്റാലിയൻ ഗോതിക് കലാകാരനായിരുന്ന ജെന്റൈൽ ഡാ ഫാബ്രിയാനോ വരച്ച ചിത്രമാണ് ക്വാറടെസി പോളിപ്റ്റിക്. ഒരുപക്ഷേ സ്ട്രോസി അൾത്താർപീസിനുശേഷം ചർച്ച് ഓഫ് സാൻ നിക്കോള ഓൾട്രാർനോയിലെ ക്വാറസി കുടുംബ ചാപ്പലിനായി കലാകാരൻ വരച്ചതാണ് ഈ ചിത്രം. ഇന്ന് അഞ്ച് പ്രഥമ വിഭാഗങ്ങളിൽ നാലെണ്ണവും (ചായം പൂശിയത് ഉൾപ്പെടെ) കൂടാതെ പ്രെഡെല്ലയുടെ ചില ഭാഗങ്ങളും (സെന്റ് നിക്കോളാസിന്റെ ജീവിതത്തിന്റെ രംഗങ്ങൾ) അറിയപ്പെടുന്നു.
- 139.9 x 83 സെന്റിമീറ്റർ, ദി റോയൽ കളക്ഷൻ, ഹാംപ്ടൺ കോർട്ട്, ലണ്ടനിലെ നാഷണൽ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന മഡോണ വിത്ത് ചൈൽഡ് ആന്റ് ഏഞ്ചൽസ്, ഏഞ്ചൽസ് ആന്റ് എ മെഡലിയോൺ ഓഫ് ദി റിഡീമർ (സെൻട്രൽ കമ്പാർട്ട്മെന്റ്).
- സെന്റ് മേരി മഗ്ദലീൻ, (ഇടത് കമ്പാർട്ട്മെന്റ്), 200 x 60 സെ.മീ, ഉഫിസി, ഫ്ലോറൻസ്
- സെന്റ് നിക്കോളാസ് ഓഫ് ബാരി, (ഇടത് കമ്പാർട്ട്മെന്റ്), 200 x 60 സെ.മീ, ഉഫിസി, ഫ്ലോറൻസ്
- സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്, (വലത് കമ്പാർട്ട്മെന്റ്), 200 x 60 സെ.മീ, ഉഫിസി, ഫ്ലോറൻസ്
- സെന്റ് ജോർജ്, (വലത് കമ്പാർട്ട്മെന്റ്), 200 x 60 സെ.മീ, ഉഫിസി, ഫ്ലോറൻസ്
- പ്രിഡെല്ല
- ബർത് ഓഫ് സെന്റ് നിക്കോളാസ്, 36.5 x 36.5 സെ.മീ, പിനാകോട്ടെക്ക വത്തിക്കാന, റോം
- ദി ഗിഫ്റ്റ് ഓഫ് സെന്റ് നിക്കോളാസ്, 36.5 x 36.5 സെ.മീ, പിനാകോട്ടെക്ക വത്തിക്കാന, റോം
- സെന്റ് നിക്കോളാസ് സേവിംഗ് എ ഷിപ് ഫ്രം ദി ടെംപെസ്റ്റ്, 36.5 x 36.5 സെ.മീ, പിനാകോടെക വത്തിക്കാന, റോം
- സെന്റ് നിക്കോളാസ് സേവ്സ് ത്രീ യൂത്ത്സ് ഫ്രം ദി ബ്രൈൻ 36.5 x 36.5 സെ.മീ, പിനാകോട്ടെക്ക വത്തിക്കാന, റോം
- മിറകിൾസ് ഓഫ് ദി പിൽഗ്രിംസ് അറ്റ് സെന്റ് നിക്കോളാസ് തോംമ്പ്, 36.5 x 36.5 സെ.മീ, നാഷണൽ ഗാലറി ഓഫ് ആർട്ട്, വാഷിംഗ്ടൺ, ഡി.സി.
പുനർനിർമാണം
[തിരുത്തുക]ഉറവിടങ്ങൾ
[തിരുത്തുക]- Minardi, Mauro (2005). Gentile da Fabriano. Milan: RCS.