ജൂലൈ 2010
ദൃശ്യരൂപം
ജൂലൈ 2010 ആ വർഷത്തിലെ ഏഴാം മാസമായിരുന്നു. ഒരു വ്യാഴാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ശനിയാഴ്ച അവസാനിച്ചു.
2010 ജൂലൈ മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ജൂലൈ 22 ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് നേടുന്ന ആദ്യ താരമായി[1].
- ജൂലൈ 19 കഥകളി നടനായിരുന്ന കോട്ടക്കൽ ശിവരാമൻ അന്തരിച്ചു[2].
- ജൂലൈ 15 ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നത്തിനു് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.[3]
- ജൂലൈ 11 ഹോളണ്ടിനെ ഒരു ഗോളിനു തോൽപിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ 2010 ജേതാക്കളായി[4].
- ജൂലൈ 4 2010-ലെ വിംബിൾഡൺ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ റാഫേൽ നദാലും വനിതകളുടെ വിഭാഗത്തിൽ സെറീന വില്യംസും ജേതാക്കളായി[5].
- ജൂലൈ 2 മലയാള ചലച്ചിത്ര സംഗീത സംവിധായകനും, കർണ്ണാടക സംഗീതജ്ഞനുമായിരുന്ന എം.ജി. രാധാകൃഷ്ണൻ അന്തരിച്ചു[6]
അവലംബം
[തിരുത്തുക]- ↑ "Muttiah Muralitharan takes his 800th Test wicket". guardian.co.uk. Retrieved 22 ജൂലൈ 2010.
- ↑ "കോട്ടയ്ക്കൽ ശിവരാമൻ അന്തരിച്ചു". മാതൃഭൂമി. Retrieved 19 ജൂലൈ 2010.
- ↑ "Indian government approves new symbol for rupee" (in ഇംഗ്ലീഷ്). BBC.co.uk. Retrieved 15 ജൂലൈ 2010.
{{cite news}}
: Cite has empty unknown parameter:|coauthors=
(help). - ↑ "Iniesta puts Spain on top of the world" (in ഇംഗ്ലീഷ്). FIFA.com. Retrieved 11 ജൂലൈ 2010.
{{cite news}}
: Cite has empty unknown parameter:|coauthors=
(help). - ↑ "Rafael Nadal, Serena Williams Wimbledon Champs" (in ഇംഗ്ലീഷ്). NPR.org. Retrieved 5 ജൂലൈ 2010.
{{cite news}}
: Cite has empty unknown parameter:|coauthors=
(help). - ↑ "Veteran music director M G Radhakrishnan dead" (in ഇംഗ്ലീഷ്). Sify Movies. Retrieved 5 ജൂലൈ 2010.
{{cite news}}
: Cite has empty unknown parameter:|coauthors=
(help)
July 2010 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.