സെപ്റ്റംബർ 2010
ദൃശ്യരൂപം
(September 2010 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
{ പ്രൈ ട്രേഡ് ലിംങ്സ് എന്ന സ്ത്ഥാപനം 2010 സെപ്തംബറിൽ തുടങ്ങി മാർക്കറ്റിങ്ങ് സ്ത്ഥാപനമാണ് അൽമനാട് ഫേൻ കമ്പനിയുടെ സിസ്ട്രിബ്യൂട്ടർ ആണ്.II {Starting ferm prime trade links changaramkulam|September 2010}}
സെപ്റ്റംബർ 2010 ആ വർഷത്തിലെ ഒൻപതാം മാസമായിരുന്നു. ഒരു ബുധനാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു വ്യാഴാഴ്ച അവസാനിച്ചു.
2010 സെപ്റ്റംബർ മാസം നടന്ന പ്രധാന സംഭവങ്ങൾ:
- സെപ്റ്റംബർ 4 - ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ കേരളത്തിലെത്തി.
- സെപ്റ്റംബർ 9 - വേണു നാഗവള്ളി അന്തരിച്ചു[1].
- സെപ്റ്റംബർ 11 – അമേരിക്കൻ ചലച്ചിത്രതാരം കെവിൻ മക്കാർത്തി അന്തരിച്ചു[2].
- സെപ്റ്റംബർ 12- ശാന്തിഗിരി ആശ്രമത്തിലെ പർണശാല രാഷ്ട്രപതി പ്രതിഭാ പാട്ടീൽ രാഷ്ട്രത്തിനു സമർപ്പിച്ചു[3].
- സെപ്റ്റംബർ 15 - 2009ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു.
- സെപ്റ്റംബർ 20 - പുനലൂർ-ചെങ്കോട്ട പാതയിൽ അവസാനത്തെ മീറ്റർ ഗേജ് സർവീസ്.
- സെപ്റ്റംബർ 30 - അയോധ്യയിലെ തർക്കഭൂമി ഇരു വിഭാഗങ്ങളും തുല്യമായി വീതിക്കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു[4].
അവലംബം
[തിരുത്തുക]- ↑ http://www.mathrubhumi.com/story.php?id=124985
- ↑ http://www.nytimes.com/2010/09/13/movies/13mccarthy.html
- ↑ http://www.thehindu.com/news/states/kerala/article526815.ece
- ↑ http://www.washingtonpost.com/wp-dyn/content/article/2010/09/30/AR2010093002570.html
September 2010 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.