ഡിസംബർ 2010
ദൃശ്യരൂപം
ഡിസംബർ 2010 ആ വർഷത്തിലെ പന്ത്രണ്ടാം മാസമായിരുന്നു. ഒരു ശനിയാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു തിങ്കളാഴ്ച അവസാനിച്ചു.
2010 ഡിസംബർ മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ഡിസംബർ 5 - ബംഗലൂരു സ്വദേശിയായ മിസ് ഇന്ത്യ നിക്കോള ഫാരിയ മിസ് എർത്ത് 2010 കിരീടം നേടി[1].
- ഡിസംബർ 10 - മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-II പ്ലസ് ഒറീസയിൽ പരീക്ഷിച്ചു.പരീക്ഷണം പരാജയം[2].
- ഡിസംബർ 10 - മെക്സിക്കോയിലെ കാൻകൂണിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു.
- ഡിസംബർ 12 - ശ്രീലങ്കൻ ദേശീയഗാനം സിംഹളഭാഷയിൽ മാത്രം മതിയെന്ന് ശ്രീലങ്കൻ കാബിനറ്റ് തീരുമാനിച്ചു[3].
- ഡിസംബർ 15 - ചൈനീസ് പ്രധാനമന്ത്രി വെൻ ജിയാബാവോ ഇന്ത്യ സന്ദർശിച്ചു[4].
- ഡിസംബർ 23 - ദീർഘകാലം കോൺഗ്രസ് നേതാവും നാലു തവണ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ അന്തരിച്ചു[5].
അവലംബം
[തിരുത്തുക]- ↑ http://news.oneindia.in/2010/12/05/india-nicole-faria-wins-miss-earth-2010-crown.html
- ↑ http://www.ndtv.com/article/india/agni-ii-plus-missile-test-fails-in-orissa-71719
- ↑ http://news.in.msn.com/national/article.aspx?cp-documentid=4689073
- ↑ http://www.economist.com/node/17732947
- ↑ http://www.mathrubhumi.com/story.php?id=148099
December 2010 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.