ടി.ആർ. സെലിയാങ്
ദൃശ്യരൂപം
T. R. Zeliang | |
---|---|
10th Chief Minister of Nagaland | |
പദവിയിൽ | |
ഓഫീസിൽ 24 May 2014 | |
മുൻഗാമി | Neiphiu Rio |
മണ്ഡലം | Peren |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 21 February 1952 Mbaupungwa Village, Peren district |
രാഷ്ട്രീയ കക്ഷി | Nagaland People's Front |
പങ്കാളി | Kevizenuo Rangkau |
നാഗാലാൻഡിന്റെ പത്താമത്തെയും നിലവിലെ മുഖ്യമന്ത്രിയുമാണ് ടി ആർ സെലിയാങ്. നാഗ പീപ്പിൾസ് ഫ്രണ്ട് (NPF) നേതാവായ സെലിയാങ് മുൻ മുഖ്യമന്ത്രി നെയ്ഫ്യു റിയോ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പദം രാജിവച്ചതിനെ തുടർന്നാണ് മേയ് 2013-ഇൽ മുഖ്യ മന്ത്രിയായത്.[1][2]
കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ സെലിയാങ് പിന്നീടാണ് നാഗ പീപ്പിൾസ് ഫ്രണ്ടിൽ അംഗമായത്. നാഗാലൻഡിലെ പെരേൺ ജില്ലയിലെ സെലിയാങ് ഗോത്ര വംശജനാണ്. റിയോ മന്ത്രിസഭയിൽ ആസൂത്രണവകുപ്പ് മന്ത്രിയായിരുന്നു.[3]
അവലംബങ്ങൾ
[തിരുത്തുക]- ↑ "സെലിയാങ് നാഗാലാൻഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു". മംഗളം. 25 മേയ് 2014. Retrieved 3 ഡിസംബർ 2014.
- ↑ "നാഗാലാൻറ് മുഖ്യമന്ത്രിയായി സെലിയാങ് സത്യപ്രതിജ്ഞചെയ്തു". അമൃത ടി.വി. 24 മേയ് 2014. Retrieved 3 ഡിസംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സെലിയാങ് നാഗാലാൻഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു". മാത്രുഭൂമി. 24 മേയ് 2014. Archived from the original on 2014-05-24. Retrieved 3 ഡിസംബർ 2014.