Jump to content

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളവരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന അക്കൗണ്ട് ബറാക് ഒബാമ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള മികച്ച 50 അക്കൗണ്ടുകൾ ഈ ലിസ്റ്റിൽ അടങ്ങിയിരിക്കുന്നു. [1] മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയാണ് 121 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആയി ഈ പട്ടികയിൽ മുന്നിൽ ഉള്ളത്.

മികച്ച 50 അക്കൗണ്ടുകൾ

[തിരുത്തുക]

ട്വിറ്ററിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന 50 അക്കൗണ്ടുകളുടെ പട്ടികയാണിത് . ഓരോ അക്കൗണ്ടുകളുടെ ഫോളോവേഴ്‌സിന്റെ എണ്ണം (ദശലക്ഷത്തിൽ), ഓരോ ഉപയോക്താവിന്റെയും തൊഴിൽ അല്ലെങ്കിൽ പ്രവർത്തനം, അവരുടെ രാജ്യം എന്നിവയും ഈ പട്ടികയിൽ ഉൾക്കൊള്ളുന്നു.[1] അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടവരോ, നീക്കം ചെയ്യപ്പെട്ടവരോ ആയവരുടെയും വിവരങ്ങൾ റാങ്കിങ് നൽകാതെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടിക അവസാനം പുതുക്കിയത് മെയ് 1, 2021 .

റാങ്ക് മാറ്റം

(പ്രതിമാസം)
അക്കൗണ്ട് നാമം ഉടമ പിന്തുടരുന്നവർ

(millions)
രാജ്യം കർമ്മ മേഖല
1 Steady @BarackObama ബറാക്ക് ഒബാമ 131.9  അമേരിക്കൻ ഐക്യനാടുകൾ അമേരിക്കയുടെ മുൻ പ്രസിഡന്റ്
2 Steady @justinbieber ജസ്റ്റിൻ ബീബർ 114.3  കാനഡ സംഗീതജ്ഞൻ
3 Steady @katyperry കേറ്റി പെറി 108.8  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
4 Steady @rihanna റിഹാന 106.4  ബാർബഡോസ് സംഗീതജ്ഞൻ
5 Steady @Cristiano ക്രിസ്റ്റ്യാനോ റൊണാൾഡോ 100.0  പോർച്ചുഗൽ ഫുട്ബോൾ കളിക്കാരൻ
6 Steady @elonmusk ഈലോൺ മസ്ക് 92  അമേരിക്കൻ ഐക്യനാടുകൾ വ്യവസായി
7 Steady @taylorswift13 ടെയിലർ സ്വിഫ്റ്റ് 90.3  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
Steady @realDonaldTrump[2] ഡോണൾഡ് ട്രംപ് 88.8  അമേരിക്കൻ ഐക്യനാടുകൾ അമേരിക്കയുടെ മുൻ പ്രസിഡന്റ്
Steady @ArianaGrande[3] ആരിയാന ഗ്രാൻഡെ 85.3  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
8 Steady @ladygaga ലേഡി ഗാഗ 84.6  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
9 Steady @narendramodi നരേന്ദ്ര മോദി 78.6  ഇന്ത്യ ഇന്ത്യൻ പ്രധാനമന്ത്രി
10 Steady @TheEllenShow എലൻ ഡിജെനറസ് 77.5  അമേരിക്കൻ ഐക്യനാടുകൾ ഹാസ്യതാരം - അവതാരകൻ
11 Steady @YouTube യൂട്യൂബ് 75.0  അമേരിക്കൻ ഐക്യനാടുകൾ ഓൺലൈൻ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം
12 Steady @KimKardashian കിം കർദാഷ്യാൻ 72.3  അമേരിക്കൻ ഐക്യനാടുകൾ അഭിനേത്രി
13 Steady @selenagomez സെലീന ഗോമസ് 65.8  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
14 Steady @jtimberlake ജസ്റ്റിൻ ടിമ്പർലേക്ക് 63.2  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ - അഭിനേതാവ്
15 Steady @cnnbrk സി.എൻ.എൻ. ബ്രേക്കിംഗ് ന്യൂസ് 63.0  അമേരിക്കൻ ഐക്യനാടുകൾ വാർത്താചാനൽ
16 Steady @Twitter ട്വിറ്റർ 61.7  അമേരിക്കൻ ഐക്യനാടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
17 Steady @BillGates ബിൽ ഗേറ്റ്സ് 58.7  അമേരിക്കൻ ഐക്യനാടുകൾ വ്യവസായി
18 Steady @CNN സി.എൻ.എൻ. 58.0  അമേരിക്കൻ ഐക്യനാടുകൾ വാർത്താചാനൽ
19 Steady @neymarjr നെയ്മർ 56.7  ബ്രസീൽ ഫൂട്ബോൾ കളിക്കാരൻ
20 Steady @NASA നാസ 56.6  അമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ സ്പേസ് എജൻസി
21 Steady @britneyspears ബ്രിട്നി സ്പിയേർസ് 55.8  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
22 Steady @ddlovato ഡെമി ലൊവറ്റൊ 54.2  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
23 Steady @shakira ഷക്കീര 52.8  കൊളംബിയ സംഗീതജ്ഞ
24 Steady @nytimes ദ് ന്യൂയോർക്ക് ടൈംസ് 52.9  അമേരിക്കൻ ഐക്യനാടുകൾ വർത്തമാനപ്പത്രം
25 Steady @jimmyfallon ജിമ്മി ഫാലൺ 51.4  അമേരിക്കൻ ഐക്യനാടുകൾ ഹാസ്യനടൻ, ടെലിവിഷൻ അവതാരകൻ
26 Steady @kingjames ലെബ്രോൺ ജെയിംസ് 51.2  അമേരിക്കൻ ഐക്യനാടുകൾ ബാസ്കറ്റ് ബോൾ കളിക്കാരൻ
27 Steady @bbcbreaking ബി.ബി.സി. ബ്രേക്കിംഗ് ന്യൂസ് 49.9  യു.കെ ന്യൂസ് ചാനൽ
28 Steady @pmoindia പ്രധാനമന്ത്രിയുടെ ഓഫീസ് (ഇന്ത്യ) 48.3  ഇന്ത്യ പ്രധാനമന്ത്രിയുടെ കാര്യാലയം
29 Steady @imvkohli വിരാട് കോഹ്‌ലി 48.0  ഇന്ത്യ ക്രിക്കറ്റ് കളിക്കാരൻ
30 Steady @srbachchan അമിതാഭ് ബച്ചൻ 47.4  ഇന്ത്യ അഭിനേതാവ്
31 Steady @MileyCyrus മിലി സൈറസ് 46.7  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
32 Steady @bts_twt ബി.ടി.എസ്. 45.6  ദക്ഷിണ കൊറിയ സംഗീതജ്ഞർ
33 Steady @JLo ജെന്നിഫർ ലോപസ് 45.2  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
34 Steady @akshaykumar അക്ഷയ് കുമാർ 44.5  ഇന്ത്യ അഭിനേതാവ്
35 Steady @beingsalmankhan സൽമാൻ ഖാൻ 44.0  ഇന്ത്യ അഭിനേതാവ്
36 Steady @oprah ഓപ്ര വിൻഫ്രി 43.2  അമേരിക്കൻ ഐക്യനാടുകൾ അവതാരക
37 Steady @brunomars ബ്രൂണോ മാർസ് 43.2  അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
38 Steady @iamsrk ഷാരൂഖ് ഖാൻ 42.5  ഇന്ത്യ അഭിനേതാവ്
39 Steady @realmadrid റിയൽ മാഡ്രിഡ് സി.എഫ് 41.5  സ്പെയിൻ ഫുട്ബോൾ ക്ലബ്ബ്
40 Steady @niallofficial നിയൽ ഹൊറൻ 41.3  അയർലൻ്റ് സംഗീതജ്ഞൻ
41 Steady @fcbarcelona എഫ്.സി. ബാഴ്സലോണ 41.3  സ്പെയിൻ ഫുട്ബോൾ ക്ലബ്ബ്
42 Steady @championsleague യുവേഫ ചാമ്പ്യൻസ് ലീഗ് 40.7  യൂറോപ്പ് ഫുട്ബോൾ ടൂർണമെൻറ്
43 Steady @espn ഇഎസ്‌പിഎൻ 40.0  അമേരിക്കൻ ഐക്യനാടുകൾ സ്പോർട്സ് ചാനൽ
44 Steady @sportscenter കായിക കേന്ദ്രം 39.9  അമേരിക്കൻ ഐക്യനാടുകൾ സ്പോർട്സ് ചാനൽ
45 Steady @KylieJenner കൈലി ജെന്നെർ 39.8  അമേരിക്കൻ ഐക്യനാടുകൾ അവതാരകൻ
46 Steady @drake ഡ്രേക്ക് 39.4  കാനഡ റാപ്പർ
47 Steady @bts_bighit BTS 39.0  ദക്ഷിണ കൊറിയ സംഗീതജ്ഞർ
48 Steady @Harry_Styles ഹാരി സ്റ്റൈൽസ് 37.6  യു.കെ സംഗീതജ്ഞൻ
49 Steady @sachin_rt സച്ചിൻ ടെൻഡുൽക്കർ 37.2  ഇന്ത്യ ക്രിക്കറ്റ് താരം
50 Steady @kevinhart4real കെവിൻ ഹാർട്ട് 37.2  അമേരിക്കൻ ഐക്യനാടുകൾ ഹാസ്യതാരം - അഭിനേതാവ്

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "Twitter: Most Followers". Friend or Follow. Archived from the original on 2018-08-02. Retrieved May 19, 2019.
  2. "Twitter 'permanently suspends' Trump's account". BBC News. 9 January 2021. Archived from the original on 8 June 2021. Retrieved 1 January 2022.
  3. Roberts, Kayleigh (26 December 2021). "Ariana Grande Deleted Her Twitter Account for Christmas and PPL Are *Very* Concerned". Cosmopolitan. Archived from the original on 27 December 2021. Retrieved 1 January 2022.