തലപ്പാറ
ദൃശ്യരൂപം
തലപ്പാറ തലവെട്ടിപ്പാറ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
ഏറ്റവും അടുത്ത നഗരം | ചെമ്മാട് |
ലോകസഭാ മണ്ഡലം | പൊന്നാനി |
സമയമേഖല | IST (UTC+5:30) |
11°4′20″N 75°54′10″E / 11.07222°N 75.90278°E മലപ്പുറം ജില്ലയിലെ മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് തലപ്പാറ. ദേശീയ പാത 17ലെ ഒരു പ്രധാന ബസ് സ്റ്റോപ് ആണ് തലപ്പാറ. ദേശീയ പാതയിലെ ഒരു പ്രധാന അപകട മേഖലകൂടിയാണിവിടം. പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷനിലേക്ക് ഇവിടെ നിന്ന് പത്ത് കിലോമീറ്റർ ദൂരമുണ്ട്.