തൊണ്ണൂർക്കര
ദൃശ്യരൂപം
Thonnurkara | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
ജനസംഖ്യ (2001) | |
• ആകെ | 6,287 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
Vehicle registration | KL- |
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൊണൂർക്കര. ചേലക്കര പഞ്ചായത്തിൽ ആണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം തൊണ്ണൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 6287 ആണ്. അതിൽ 2984 പുരുഷന്മാരും 3303 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
[തിരുത്തുക]- യു പി എസ് തൊണ്ണൂർക്കര
- ചേലക്കര സെൻട്രൽ സ്കൂൾ