Jump to content

തൊഴിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സാംസ്കാരിക തലസ്ഥാനമെന്നു വിശേഷിപ്പിക്കുന്ന തൃശൂർ ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട തൊഴിയൂര് എന്ന ഗ്രാമം. അറബിക്കടലിൽ നിന്നും ഏഴു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു, പൂക്കോട്വില്ലേജിന്റെ കീഴിലുള്ള ഈ ഗ്രാമം ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായാണ് അറിയപ്പെടുന്നത്.


തൊഴിയൂരെഴുത്തുകൾ എന്ന ലേഖനങ്ങളിൽ നൗഷാദ് ബ്ലൂ ബെറി തൊഴിയൂരിന്റെ ചരിത്രവും, കഥകളും, വ്യക്തികളുടെ വിവരണങ്ങളും തുടർന്ന് കൊണ്ടിരിക്കുന്നു... അതിനെ കുറിച്ചുള്ള വിവരങ്ങൾക്ക് ഈ നമ്പറുമായി ബന്ധപ്പെടാം...

0097156 580 3838

"https://ml.wikipedia.org/w/index.php?title=തൊഴിയൂർ&oldid=3560885" എന്ന താളിൽനിന്ന് ശേഖരിച്ചത്