ദർശന ടി.വി.
ദൃശ്യരൂപം
(ദർശന ടിവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യധാര കമ്യൂണിക്കേഷൻസ് ലിമിറ്റഡ് | |
തരം | ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക് |
---|---|
Branding | ദർശന ടി.വി |
രാജ്യം | ഇന്ത്യ |
ആപ്തവാക്യം | കാഴ്ചയുടെ സുകൃതം |
പ്രമുഖ വ്യക്തികൾ | സാദിഖലി ശിഹാബ് തങ്ങൾ |
ആരംഭം | 2012, ജനുവരി 1 |
വെബ് വിലാസം | ദർശന ടിവി |
2012 ജനുവരി 1 ന് മലയാളത്തിലാരംഭിച്ച വിനോദ ചാനലാണ് ദർശന ടി.വി.[1] കോഴിക്കോട്ടെ സത്യധാര കമ്മ്യൂണികഷന്റെ കീഴിലാണ് ചാനൽ പ്രവർത്തിക്കുന്നത്. മലബാറിൽ നിന്നാരംഭിക്കുന്ന ആദ്യത്തെ ടെലിവിഷൻ ചാനൽ. സി.ഇ.ഒ സിദ്ധീഖ് ഫൈസി. "വിനോദവും വിജ്ഞാനവും ധാർമികതയുടെ കൈയൊപ്പോടെ" എന്നതാണ് ദർശനയുടെ മുദ്രാവാക്യം. മലയാളിയുടെ ടെലിവിഷൻ ശീലങ്ങൾക്ക് പുതിയൊരു തിരുത്തായിരിക്കും ദർശന ചാനലെന്നും അധികൃതർ അവകാശപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-21. Retrieved 2012-01-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-09. Retrieved 2012-01-06.