ശാലോം ടി.വി.
ദൃശ്യരൂപം
ശാലോം ടെലിവിഷൻ | |
തരം | ഉപഗ്രഹ ചാനൽ, ടി വി മാധ്യമം |
---|---|
Branding | ശാലോം ടി.വി |
രാജ്യം | ഇന്ത്യ |
ലഭ്യത | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കു ഏഷ്യ, മിഡിൽ ഈസ്റ്റ് |
സ്ഥാപകൻ | ബെന്നി പുന്നത്തറ |
ഉടമസ്ഥത | ശാലോം ടെലിവിഷൻ |
പ്രമുഖ വ്യക്തികൾ | ബെന്നി പുന്നത്തറ |
വെബ് വിലാസം | ശാലോം ടി.വി. |
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ് ശാലോം ടി.വി. ക്രിസ്ത്യൻ ആത്മീയ പരിപാടികൾക്കൊപ്പം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രോഗ്രാമുകൾ ഈ ടെലിവിഷൻ ചാനൽ വഴി സംപ്രേഷണം ചെയ്തു വരുന്നു.
ആസ്ഥാനം
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ആണ് ഈ ചാനലിന്റെ ആസ്ഥാനം.
സാരഥികൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ശാലോം ടി.വിയുടെ ഔദ്യോഗിക വെബ്സൈറ്റ്
- ശാലോം ടെലിവിഷൻ ഓൺലൈൻ Archived 2010-03-18 at the Wayback Machine.