Jump to content

മാതൃഭൂമി ന്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മാതൃഭൂമി ന്യൂസ്
Upload new logo please check English Wikipedia
തരംഉപഗ്രഹചാനൽ ടെലിവിഷൻ ശൃംഖല
രാജ്യംഇന്ത്യ ഇന്ത്യ
ആപ്തവാക്യംവാസ്തവം തിരിച്ചറിയൂ
ഉടമസ്ഥതമാതൃഭൂമി
ആരംഭം23 ജനുവരി 2013; 12 years ago (2013-01-23)
വെബ് വിലാസംmathrubhumi.com

മാതൃഭൂമി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു മലയാള വാർത്താചാനലാണ് മാതൃഭൂമി ന്യൂസ്. തിരുവനന്തപുരത്താണ് മാതൃഭൂമി ന്യൂസ് ചാനലിന്റെ ആസ്ഥാനം[1]. 2013 ജനുവരി 23-നാണ് ചാനൽ പ്രവർത്തനമാരംഭിച്ചത്[1].

2013 ജനുവരി 23-നു രാവിലെ 10.30നു് തിരുവനന്തപുരത്തെ ന്യൂസ് ചാനലിന്റെ ആസ്ഥാനത്ത് മാനേജിങ്ങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറും, മാനേജിങ്ങ് എഡിറ്റർ പി.വി. ചന്ദ്രനും ചേർന്ന് തിരി തെളിച്ച് ചാനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു[1].

സാരഥികൾ

[തിരുത്തുക]
  • മോഹനൻ നായർ - സി.ഇ.ഒ
  • രാജീവ് ദേവരാജ് - ചീഫ് ഓഫ് ന്യൂസ്

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 പുതിയ വാർത്താ സംസ്‌കാരവുമായി മാതൃഭൂമി ന്യൂസ് മിഴിതുറന്നു Archived 2013-01-24 at the Wayback Machine മാതൃഭൂമി ഓൺലൈൻ പതിപ്പ് - ശേഖരിച്ചത് 23 ജനുവരി 2013

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാതൃഭൂമി_ന്യൂസ്&oldid=4137526" എന്ന താളിൽനിന്ന് ശേഖരിച്ചത്