പന്നിശ്ശേരി
ദൃശ്യരൂപം
തൃശൂർ ജില്ലയിൽ ഗുരുവായൂരിന് അടുത്തുള്ള ചെറു ഗ്രാമം കിഴക്കേ കര പടിഞ്ഞാറേകര എന്ന രണ്ട് ഭാഗങ്ങളാണ് ഈ ഗ്രാമത്തിന് ' രണ്ട് കരകൾക്കിടയിൽ നെൽവയലുകളും ചെറിയ നീർച്ചാലും ' വയൽ കരയിൽ (പന്നി ശേരി തേവർ ) മഹാവിഷ്ണു ക്ഷേത്രം സ്തിഥി ചെയ്യുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഈ ഗ്രാമത്തിന്റെ പടിഞ്ഞാറെ കരയുടെ കുന്നിൻ മുകളിലാണ് ' കിഴക്കേ കരയുടെ അതിർത്തിയും കുന്നുകളായിരുന്നു കുന്നുകൾ ഭൂരിഭാഗവും മണ്ണെടുത്തും വെട്ടുകല്ല് എടുത്തും നശിച്ചു. ഹിന്ദു ഈഴവ സമുദായക്കാരും ക്രിസ്ത്യൻ ആർ സി വിഭാഗക്കാരുമാണ് കൂടുതൽ ഈ പ്രദേശത്ത് വസിക്കുന്നത്