പുന്നയൂർ
ദൃശ്യരൂപം
പുന്നയൂർ | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ജനസംഖ്യ | 17,547 (2001[update]) |
സമയമേഖല | IST (UTC+5:30) |
തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്തുള്ള ഒരു ഗ്രാമമാണ് പുന്നയൂർ.[1]ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 17547 ആണ്. ഇതിൽ 8198 പുരുഷന്മാരും 9349 സ്ത്രീകളുമാണ്.[1]
അവലംബം
[തിരുത്തുക]