പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൂക്കോട്ടുകാവ് | |
10°51′N 76°23′E / 10.85°N 76.39°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 22.01ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 12441 |
ജനസാന്ദ്രത | 565/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് . ശ്രീകൃഷ്ണപുരം, വെള്ളിനേഴി, തൃക്കടീരി എന്നീ വില്ലേജുകളുടെ പരിധിയിൽപെട്ട ഈ പഞ്ചായത്തിന് 22.01 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വെള്ളിനേഴി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകൾ കിഴക്കുഭാഗത്ത് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകൾ, തെക്കുഭാഗത്ത് തൃക്കടീരി, അമ്പലപ്പാറ പഞ്ചായത്തുകൾ, പടിഞ്ഞാറുഭാഗത്ത് വെള്ളിനേഴി, തൃക്കടീരി എന്നിവയാണ്.
വാർഡുകൾ 13
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് Archived 2014-12-27 at the Wayback Machine.