Jump to content

പേരാമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേരാമംഗലം

വീര രാമ മംഗലം
village
Choorakkottukavu Bhagavathy Temple
Choorakkottukavu Bhagavathy Temple
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭരണസമ്പ്രദായം
 • ഭരണസമിതികൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം
 • ആകെച.കി.മീ.(2 ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
680545
ടെലിഫോൺ കോഡ്0487- (തൃശ്ശൂർ)
വാഹന റെജിസ്ട്രേഷൻKL-08
Coastline0 കിലോമീറ്റർ (0 മൈ)
അടുത്തുള്ള നഗരംതൃശ്ശൂർ
ലോക്സഭാനിയോജകമണ്ഡലംആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്
കാലാവസ്ഥഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ (Köppen)
ശരാശരി വേനൽക്കാല താപനില35 °C (95 °F)
ശരാശരി തണുപ്പുകാല താപനില20 °C (68 °F)

കേരളത്തിൽ തൃശ്ശൂർ നഗരത്തിൽ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പേരാമംഗലം. തൃശ്ശൂരും കുറ്റിപ്പുറവും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 69 ഇതിലൂടെ കടന്നു പോകുന്നു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. വീര രാമ മംഗലം എന്ന പേരിൽ നിന്നാണ് പേരാമംഗലം ഉണ്ടായത്.

തൃശ്ശൂരിൽനിന്ന് ഗുരുവായൂർ, കുന്നംകുളം, കോഴിക്കോട് തുടങ്ങിയ പട്ടണങ്ങളിലേക്കുള്ള എളുപ്പവഴി പേരാമംഗലം വഴിയാണ് കടന്നുപോകുന്നത്. പേരാമംഗലം ആസ്ഥാനമായി പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. ഗ്രാമത്തിന്റെ കിഴക്കുഭാഗം വിശാലമായ പാടഭാഗങ്ങളാണ്.

പ്രമുഖ ദേവാലയങ്ങളായ തെച്ചിക്കോട്ടുകാവ് ഭഗവതിക്ഷേത്രം, പേരാതൃക്കോവ് ശ്രീരാമസ്വാമിക്ഷേത്രം,

"https://ml.wikipedia.org/w/index.php?title=പേരാമംഗലം&oldid=3423029" എന്ന താളിൽനിന്ന് ശേഖരിച്ചത്