ബോണ്ട (മധുരപലഹാരം)
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/5/59/Bonda_in_Kerala_teashop.jpg/250px-Bonda_in_Kerala_teashop.jpg)
മൈദ ഉപയോഗിച്ച് ഉണ്ടക്കുന്ന ഒരു മധുരപലഹാരമാണ് ബോണ്ട. ഉരുണ്ടിരിക്കുന്ന ഈ പലഹാരം എണ്ണയിൽ പൊരിച്ചാണുണ്ടക്കുന്നത്. അതിനാൾ പുറത്ത് ഉണ്ണിയപ്പത്തിന്റെ പോലെയുള്ള നിറമാണ്. നാടൻ ചായക്കടകളിലെ, ഒരു പക്ഷേ, പ്രധാനപ്പെട്ട ഈ പലഹാരം വീടുകളിൽ ഉണ്ടാക്കിക്കാണാറില്ല. മദ്ധ്യകേരളത്തിൽ ഇത് ഉണ്ടൻപൊരി എന്നറിയപ്പെടുന്നു.