മുണ്ടൂർ, തൃശ്ശൂർ
ദൃശ്യരൂപം
മുണ്ടൂർ | |
---|---|
ചെറിയ പട്ടണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു വളർന്നുവരുന്ന ചെറിയൊരു പട്ടണം ആണ് മുണ്ടൂർ. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. കേരളത്തിലെ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ മുണ്ടൂർ പരിശുദ്ധ കർമ്മല മാതാവിന്റെ ദേവാലയം ഇവിടെ സ്ഥിതിചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ Centralized AC ദേവാലയമാണ്. തൃശ്ശൂരും കുറ്റിപ്പുറവും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 69 ഇതിലൂടെ കടന്നു പോകുന്നു. തൃശ്ശൂർ നഗരത്തിലേക്ക് വെറും 10 കിലോമീറ്റർ മാത്രമാണ് മുണ്ടൂരിൽ നിന്നുള്ളത്.