Jump to content

മേയ് 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മെയ് 8 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 7 വർഷത്തിലെ 127 (അധിവർഷത്തിൽ 128)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1886 - ജോൺ പിംബർട്ടൺ കാർബണേറ്റ് ചെയ്ത ഒരു പാനീയം നിർമ്മിച്ചു. പിന്നീടിത് കൊക്ക-കോള എന്ന പേരിൽ വിപണനം ചെയ്തു.
  • 1898 - ആദ്യ ഇറ്റാലിയൻ ലീഗ് ഫുട്ബോൾ മൽസരങ്ങൾ ആരംഭിച്ചു
  • 1914 - പാരമൗണ്ട് പിക്‌ചേഴ്സ് സ്ഥാപിതമായി
  • 1933 - ബ്രിട്ടീഷുകാർക്കെതിരേ മഹാത്മാ ഗാന്ധി 21 ദിവസത്തെ ഉപവാസം ആരംഭിച്ചു
  • 1954 - ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(AFC) ഫിലിപ്പൈൻസിലെ മനിലയിൽ സ്ഥാപിതമായി.
  • 1972 - ബ്ലാക്ക് സെപ്റ്റംബർ എന്ന ഭീകരസംഘടനയുടെ നാലു പ്രവർത്തകർ വിയന്നയിൽ നിന്നു ടെൽ അവീവിലേയ്ക്കു പറക്കുകയായിരുന്ന ബൽജിയൻ വിമാനം റാഞ്ചി.
  • 1990 - എസ്റ്റോണിയ വീണ്ടും സ്വതന്ത്രമായി.


മറ്റു പ്രത്യേകതകൾ

[തിരുത്തുക]
  • 1863 - ലോക റെഡ്ക്രോസ് ദിനം
"https://ml.wikipedia.org/w/index.php?title=മേയ്_8&oldid=3915243" എന്ന താളിൽനിന്ന് ശേഖരിച്ചത്