യോഗാസനം
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഗോരക്ഷ സംഹിതയിൽ എത്ര ആസനങ്ങൾ ഉണ്ട്?
യോഗാസനം തുടങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
- ആസനങ്ങൾ അനുഷ്ഠിക്കുമ്പോൾ ശരീരം തറയില് തട്ടാതിരിക്കത്തക്ക വലിപ്പമുള്ള ഷീറ്റ് ഉപയോഗിക്കണം.
- വടക്കോട്ടോ കിഴക്കോട്ടോ തിരിഞ്ഞാണ് യോഗ അനുഷ്ഠിക്കേണ്ടത്.
- പ്രഭാതകൃത്യങ്ങൾക്കു ശേഷം വേണം തുടങ്ങാൻ.
- സന്ധികൾക്ക് വഴക്കം കിട്ടാവുന്ന ചെറിയ വ്യായാമങ്ങൾക്കു ശേഷം യോഗാസനം തുടങ്ങുന്നതാണ് നല്ലത്.
- യോഗാസനത്തിൽ ശ്വസനത്തിന് പ്രത്യേക പ്രാധാന്യമുള്ളതുകൊണ്ട് ശ്വസന രീതി പറഞ്ഞതുപോലേ ശീലിക്കുക.
- ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ആ ആസനം അപ്പോൾ അവസാനിപ്പിക്കണം. പിറ്റേ ദിവസം ചെയ്താൽമതി
- ഒരു ആസനത്തിൽ പറഞ്ഞപോലെ വളയാനോ മറ്റോ പറ്റിയില്ലെങ്കിൽ പററ്റുന്നത്ര മാത്രം വളയുക.
- ഓരോ ആസനങ്ങൾക്കിടയിൽ വിശ്രമം ആവശ്യമാണ്.
- കിടന്നുള്ള ആസനങ്ങളാണെങ്കിൽ ശവാസനത്തിലോ മകരാസനത്തിലൊ വിശ്രമിക്കണം.
- ഒരേ ആസനം തന്നെ പല രീതികളിലും ചെയ്യാറുണ്ട്.
- നല്ല പോലെ യോഗ അറിയുന്ന ഒരാളുടെ സഹായത്താൽ, ചെയ്യുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തുന്നത് നല്ലതാണ്.
ആസനങ്ങൾ
[തിരുത്തുക]നിന്നും ഇരുന്നും കിടന്നും ചെയ്യേണ്ട ആസനങ്ങളുണ്ട്.
ചില ആസനങ്ങൾ താഴെ പറയുന്നു.