ലഡാക്ക് സ്കൗട്സ്
ദൃശ്യരൂപം
Ladakh Scouts | |
---|---|
Regimental Insignia | |
പ്രവർത്തന കാലം | 1963–present |
രാജ്യം | India |
ഘടകം | Army |
Type | Infantry |
Role | Mountain warfare |
അംഗബലം | 5 battalions |
Nickname | Snow Warriors or Snow Tigers |
War Cry | Ki Ki So So Lhargyalo (Victory to God). |
Decorations | 1 Ashok Chakra, 11 Mahavir Chakra, 2 Kirti Chakra, 2 Ati Vishisht Seva Medals, 26 Vir Chakra, 6 Shaurya Chakra, 3 Yudh Seva Medals, 64 Sena Medals, 13 Vishisht Seva Medals, 13 Mentions-in-Dispatches, 67 Chief Of Army Staff commendation cards, 2 Jeevan Raksha Padak[1] |
Insignia | |
Insignia | Ibex Ibex, |
ഹിമക്കരടികൾ എന്നും മഞ്ഞിലെ പോരാളികൾ എന്നും വിശേഷിപ്പിയ്ക്കപ്പെടുന്ന ഭാരതീയ കരസേനയിലെ ഒരു സായുധവിഭാഗമാണ് ലഡാക്ക് സ്കൗട്സ് .തണുത്തുറഞ്ഞ പർവ്വതമേഖലകളിലെ ദുഷ്കരമായ സൈനിക ദൗത്യങ്ങൾക്കാണ് ഇവരെ സാധാരണ വിന്യസിയ്ക്കുന്നത്. ഇത്തരം ഉയർന്ന പ്രദേശങ്ങളിൽ പോരാടുന്നതിനു ഇവർക്ക് പ്രത്യേക പ്രാഗല്ഭ്യവുമുണ്ട്.[2] 2000 ൽ ആണ് ഇവരെ കരസേനയിലേയ്ക്ക് നിയോഗിയ്ക്കപ്പെടുന്നത്. ലഡാക്ക്, തിബത്തൻ മേഖലയിൽ നിന്നുള്ളവരാണ് പ്രധാനമായും ഇതിലെ സൈനികർ. ഇതുവരെ 300 ളം ധീരതയ്ക്കുള്ള പതക്കങ്ങളും ഒരു അശോകചക്രവും, 10 മഹാവീര ചക്രങ്ങളും,2 കീർത്തിചക്രങ്ങളും ഇതിലെ സൈനികർക്കായി സമർപ്പിയ്ക്കപ്പെട്ടിട്ടുണ്ട്.
പങ്കെടുത്ത സൈനിക ദൗത്യങ്ങൾ
[തിരുത്തുക]- 1971ലെ ഇന്ത്യാ- പാക് യുദ്ധം
- 1965 ലെ ഇന്ത്യാ- പാക് യുദ്ധം.
- ഓപ്പറേഷൻ പവൻ
- ഓപ്പറേഷൻ മേഘദൂത്
- കാർഗിൽ യുദ്ധം.
അവലംബം
[തിരുത്തുക]- ↑ "Ladakh Scouts". GlobalSecurity.org.
- ↑ "Ladakh Scouts". Indian Army.